Monday, 25 June 2012

ധാര്‍മ്മികത


ÈßBZAá ¼àÕßÄJßçÜAí Äßøß‚áÕøçÃÞ... ?
®LÞÃí ¼àÕßÄJßæa ©çÆcÖc¢? ®LÞÃí ¨ ¼àÕßÄJßæa ¥LßÎ ÜfcÎÞÏß ÈÞ¢ µÞÃáKÄí? ®LÞÃí ÈÎáAí çÕIÄí?
ÈNáæ¿ ÙãÆÏ¢ ÄáùAáKÄí ¨ æ B³ ]Tn¨p a\Ênemç¶ ¥ùßÕßÜâæ¿ÏÞÃí.
ശരീഅത്തില്‍ നിന്ന്‌ തുടങ്ങി അധ്യാത്മികപരിശീലനങ്ങള്‍ താണ്ടി, കാമ ക്രോധ മോഹമങ്ങള്‍ ത്യജിച്ച്‌, സ്വാര്‍ത്ഥതയെ മറികടന്ന്‌ അനശ്വരമായ യാഥാര്‍ത്ഥ്യവുമായി വിലയം പ്രാപിക്കുന്ന മഹാത്യാഗാനുഷ്‌ഠാനമാണ്‌ AÅmlphnepÅ hnizmkw . തസവ്വുഫ്‌ അനുഭവത്തിലൂടെ കരസ്ഥമാക്കുന്ന ഒന്നാണ്‌. അധ്യാപനത്തേക്കാളും അനുഭവമാണ്‌ മുഖ്യം. പരിശീലനത്തിലൂടെ നേടുന്ന ഈ അനുഭവത്തിലൂടെ സ്രഷ്‌ടാവിനും സൃഷ്‌ടിക്കും ഇടയിലുള്ള ഈ ആവരണം അനാവൃതമാവുന്നു. ഓരോ വസ്തുവിനും അതിന്റെ ഘടനാവിശേഷങ്ങള്നല്കിയത്പ്രപഞ്ചനാഥനാണ്‌ (വി.ഖു 20:50). പരമകാരുണികനായ പ്രപഞ്ച നാഥന്ഏതൊരു മനുഷ്യനെയും സൃഷ്ടിച്ചു സംവിധാനിച്ചിട്ടുള്ളത്കാര്യങ്ങള്തിരിച്ചറിഞ്ഞ്ജീവിതം നന്മ നിറഞ്ഞതാക്കിത്തീര്ക്കാനുള്ള കഴിവോടെയാണ്‌. AÅmlp നല്കിയ കഴിവുകള്ഉപയോഗപ്പെടുത്താതിരിക്കുന്നതോ, ദുരുപയോഗപ്പെടുത്തുന്നതോ, ആണ്പരാജയങ്ങള്ക്കും പതനങ്ങള്ക്കും നിമിത്തമാകുന്നത്‌. തീര്ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്തീര്ച്ചയായും നിര്ഭാഗ്യമടയുകയും ചെയ്തു.'' (വി.ഖു 91:7-10) സന്മാര്ഗത്തിലൂടെ ചരിക്കാനോ ദുര്മാര്ഗത്തിലേക്ക്തെറ്റിപ്പോകാനോ ആരെയും നിര്ബന്ധിതരാക്കാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട പാത തെരഞ്ഞെടുക്കാന്സ്വാതന്ത്ര്യം നല്കിയ ദൈവം തികച്ചും നീതിമാനാകുന്നു. കോടിക്കണക്കിലാളുകള്നിഷേധികളായി മാറിയാലും ലോക രക്ഷിതാവിന്യാതൊന്നും നഷ്ടപ്പെടാനില്ല. വിശ്വാസികളുടെ സംഖ്യ എത്ര വര്ധിച്ചാലും അതുകൊണ്ട്അവന്റെ ശക്തിയോ പ്രതാപമോ വര്ധിക്കുന്ന പ്രശ്നവുമില്ല. ആരൊക്കെ തെന്നി മാറിയാലും ലോകരക്ഷിതാവിന്ഒരു നഷ്ടവും സംഭവിക്കാനില്ലെങ്കില്വിശ്വാസികള്അതിനെക്കുറിച്ച്ഉത്കണ്ഠപ്പെടേണ്ടതുമില്ല.
ÈæNJæK ÈßøàfßAáµ. ÈæNJæÈ ÈKÞÏß ¥ùßÏáµ. ClvXnIm^n^nÜâæ¿ ÈNáæ¿ ¥·ÞÇÄÏßçÜÏíAí, ¦vÞÕßçÜÏíAí §ùBßæ‚ˆáµ.'¼í¾ÞÈ¢ ÈNáæ¿ ØbÍÞÕßµÄæÏ µæIJÞÈáU ÎÞV·ÎÞÃí"
ÎÈá×cæøˆÞÕøá¢ Õ{øáKá. Éçf, ¥Õøáæ¿ ÎÞÈØßµ ɵbÄ ¯çÄÞ ²øá ØÎÏJí ÈßÖíºÜÎÞµáKá
¨ç·Þ ®KÞW, ²øá ØÞÇÈΈ. §Äí ¥tµÞø¢ çÉÞæÜ ²øá ¥ÕØíÅÏÞÃí. æÕ{ß‚¢ ÕKÞW §øáGá ÎÞùáÎçˆÞ. ¥ÄáçÉÞæÜ ÉµbÄÏá¢ ÖøßÏÞÏ ¼í¾ÞÈJßæaÏᢠ¥ÍÞÕÎÞÃí ¨ç·Þ. ഇസ്ലാഹ്നന്നാക്കുക, കേടുപാട് തീര്ക്കുക എന്നാണ് വാക്കര്ഥം. മനുഷ്യരുടെ വിശ്വാസവും കര്മവും ശരിയായ പാതയില് നിന്ന് വ്യതിചലിക്കുമ്പോള് ശരിപ്പെടുത്തി നിയതരൂപത്തിലേക്ക് തിരിച്ചുകൊണ്ടുപോകലാണ് æ B\n \nìw \mw a\Ênemt¡­ ഇസ്ലാഹ്. പ്രവാചകന്മാര് നിറവേറ്റിവന്ന ഉത്തരവാദിത്വം അന്തിമ പ്രവാചകനായ മുഹമ്മദ് നബി()ക്ക് ശേഷം വിശ്വാസിസമൂഹത്തിന്റെ പൊതുബാധ്യതയാണ്. പ്രവര്ത്തന ലക്ഷ്യങ്ങള് ഇസ്ലാമിനെ ഏറ്റക്കുറച്ചിലുകളില്ലാതെ പൊതുസമൂഹത്തിനുമുമ്പില് അവതരിപ്പിക്കുക.
ഖുര്ആനും സുന്നത്തും അറബി ഭാഷയും ജനങ്ങളെ പഠിപ്പിക്കുക. ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള് തിരുത്താന് അവസരമൊരുക്കുക. മുസ്ലിം സമൂഹത്തില് നിലനില്ക്കുന്നതും ഇസ്ലാമിന്റെ അന്തഃസത്തക്ക് നിരക്കാത്തതുമായ വിശ്വാസജീര്ണതകളെയും ദുരാചാരങ്ങളെയും പറ്റി ബോധവല്ക്കരിക്കുക. സമുദായത്തില് വേരുറപ്പിച്ചുവരുന്ന തീവ്രവാദവും വിധ്വംസകപ്രവര്ത്തനങ്ങളും തീര്ത്തും അനിസ്ലാമികവും അനഭിമതവും അപകടകരവുമാണെന്ന വസ്തുത എല്ലാ മതവിഭാഗങ്ങളെയും ബോധ്യപ്പെടുത്തുക, അത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക. എല്ലാ മതവിശ്വാസികള്ക്കിടയിലും സൌഹാര്ദ്ദവും സഹിഷ്ണുതയും വളര്ത്തിയെടുക്കാന് യത്നിക്കുകയും ചെയ്യുക. അഴിമതി, ധൂര്ത്ത്, സ്ത്രീധനം, തുടങ്ങി എല്ലാവിധ സാമൂഹ്യ തിന്മകള്ക്കെതിരിലും സമൂഹത്തെ ഉല്ബോധിപ്പിക്കുകയും ധാര്മികസദാചാര മൂല്യങ്ങള്ക്ക് പ്രചാരം നല്കു കയും ചെയ്യുക. മതവിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്കുന്നതോടൊപ്പം ധാര്മികതയിലൂന്നിക്കൊണ്ടുള്ള ഭൌതിക വിദ്യാഭ്യാസത്തിന്റെ ആവശ്യം സമുദായത്തെ ബോധ്യപ്പെടുത്തിയും രണ്ട് തരം വിദ്യാഭ്യാസത്തിനുമുള്ള സൌകര്യങ്ങളും സ്ഥാപനങ്ങളുമൊരുക്കിയും നിര്ധനവിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ് നല്കിയും മതഭൌതിക വൈജ്ഞാനിക രംഗങ്ങളില് സമുദായത്തെ മുന്നോട്ട് നയിക്കുക.
ന്യായമെന്നത് ധാര്മ്മികത അടിസ്ഥാനപ്പെടുത്തി യാണ്. നീതിയാണ് അടിസ്ഥാന ധാര്മ്മികത. യഥാര്ത്ഥ വിധിയാളന് ദൈവമാണെന്ന ചിന്ത എല്ലാവരിലും ഉണ്ടെങ്കില് ന്യായയുക്തമായത് മാത്ര മേ ന്യായാധിപന്മാര് പ്രവര്ത്തിക്കൂ.

Friday, 22 June 2012

യഥാര്ത്ഥ വിശ്വാസി


സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്ന് സ്വന്തം ജീവിത ത്തെ സമര്പ്പിച്ചവനാണ് മുസ്ലിം.
ശിര്ക്കില്നിന്ന് പൂര്ണമായി മുക്തനാവുമ്പോഴാണ് ഒരാള്സത്യവിശ്വാസിയായിത്തീരുന്നത്.
പശ്ചാത്താപം സ്വീകരിക്കാന്അല്ലാഹു ബാധ്യതയേറ്റിരിക്കുന്നത് അറിവുകേട് നിമിത്തം തിന് ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമാകുന്നു.
പശ്ചാത്താപമെന്നത് തെറ്റുകള്ചെയ്തു കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്ഞാനിതാ പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്ക്കുള്ളതല്ല.
ഒരു മുസ്ലിമിന്റെ ജീവിതത്തില്ഒരിക്കലും വന്നു ഭവിക്കാന്പാടില്ലാത്ത പാപമാണ് ശിര്ക്ക്. അല്ലാഹുവില്പങ്ക് ചേര്ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്അത് അവന്റെ വിശ്വാസത്തില്നിന്നുള്ള വ്യതിചലനമാണ്. സകലമാന സല്കര്മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. അല്ലാഹു അവനോട് പങ്ക് ചേര്ക്കപ്പെടുന്നത് പൊറുക്കുകയില്ലഅതിനു പുറമെയുള്ളത് അവന്ഉദ്ദേശിക്കുന്നവര്ക്ക് അവന്പൊറു ത്തു കൊടുക്കുകയും ചെയ്യുംആര് അല്ലാഹുവിനോട് പങ്ക് ചേര്ക്കു ന്നുവോ അവന്‍, തീര്ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48)
അറിവുകേടു കൊണ്ടോ അബദ്ധവശാലോ ഒരു വിശ്വാസിയുടെ പ്രവര്ത്തനങ്ങളില്ശിര്ക്കു വന്നുപോയാല്പിന്നെ അയാള്ക്ക്  ഒരിക്കലും മോചനമില്ലെന്നല്ല ഇതിനര്ഥം. പിന്നെയോ? അയാള്ക്ക് ഇനി മോചനം വേണമെങ്കില്വിശ്വാസത്തിലേക്ക് മട ങ്ങണം. ഒരു അവിശ്വാസി എങ്ങനെയാണോ വിശ്വാസിയായിത്തീരുന്നത്, രൂപത്തില്ഏകദൈവാദര്ശത്തിന്റെ സാക്ഷ്യവചനങ്ങള്മനസ്സില്ഉള്കൊണ്ട് പ്രഖ്യാപിക്കണം.
ശിര്ക്കു ചെയ്ത വ്യക്തികള്പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കലേശമില്ലാത്തതുമായ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുക കൂടി ചെയ്യണമെന്ന് വചനങ്ങളില്നിന്ന് സുതരാം വ്യക്തമാണ്.
ഇക്കാര്യത്തിലുള്ള ഒരു സംഭവ വിവരണമാണ് സൂറത്തുന്നിസാഇലെ വചനത്തി (4:153)ലുള്ളത്. പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിച്ചവര്ക്ക്  ( C¶v \½Ä Bc[n¨psIm­ncnç¶Xv \mWb¯ns\bmé ) അല്ലാഹു പൊറുത്തു കൊടുത്തത് അവര്വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊണ്ടാണ്. ഇക്കാര്യം സൂറത്തു അഅ്റാഫിലെ 152,153 വചനങ്ങളി ല്ഖുര്ആന്വ്യക്തമാക്കുന്നുണ്ട്:
നിശ്ചയമായും പശുക്കുട്ടിയെaëjy{kpãnbmb \mWb§Ä ഉണ്ടാക്കി (ആരാധന നടത്തിയ)വര്ക്കു തങ്ങളുടെ റബ്ബിങ്കല്നിന്ന് കോപവും, ഐഹിക ജീവിതത്തി ല്നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രേ (വ്യാജം) കെട്ടിച്ചമക്കുന്നവര്ക്ക് നാം പ്രതിഫലം നല്കുന്നത്. തിന്മകള്പ്രവര്ത്തി ക്കുകയും പിന്നീട് അതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസി ക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിനുശേഷം നിന്റെ റബ്ബ് (അവര്ക്ക്) പൊറുത്ത് കൊടുക്കുന്നവനും കരുണാനിധിയും തന്നെ.’
ഗോപൂജകന്മാരായിത്തീര്ന്ന ഇസ്റാഈല്മക്കളില്ഏകദൈവാദര്ശത്തിലേക്ക് തിരിച്ചുവന്ന് കളങ്കലേശമില്ലാത്ത വിശ്വാസം സ്വീ കരിക്കുകയും, ചെയ്തുപോയ തെറ്റില്ആത്മാര്ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്ക്ക് അല്ലാഹു പൊറുത്തു കൊടുത്ത കാര്യമാണ് സൂക്തങ്ങളില്പ്രതിപാദ്യം.
വിശ്വാസിയായിരിക്കെ സംഭവിക്കുന്ന മറ്റു പാപങ്ങളെപ്പോലെ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന പ്രതീക്ഷ ശിര്ക്കിന്റെ കാര്യത്തില്അസ്ഥാനത്താണെന്നാണ് .
വിശ്വാസത്തില്നിന്നും അവിശ്വാസത്തിലേക്കും വീണ്ടും വിശ്വാസത്തിലേക്കും പിന്നെയും അവിശ്വാസത്തിലേക്കും മാറി കൊണ്ടിരിക്കുന്ന പാപം അല്ലാഹു പൊറുക്കുകയേയിÃ
ഒരിക്കല്വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും അനന്തരം അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ അവന്നേര്വഴിയിലേക്ക് നയിക്കുന്നതുമല്ല.
അനിവാര്യമായ അസ്തിത്വം, ആരാധന അര്ഹിക്കുക എന്നിവയില്അല്ലാഹുവില്കൂറുകാരെ അംഗീകരിക്കലാണ് ശിര്ക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങള്‍,(സ്വിഫാത്) പ്രവര്ത്തികള്‍ (അഫ്ആല്‍) എന്നിവയില്പങ്കുകാരെ ആരോപിക്കുക.
അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്ത്തിയോ ഗുണമോ മറ്റൊരാള്ക്കുണ്ടെന്നു സങ്കല്പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്അപരനില്ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്ക്കു തന്നെയാണ്.
സ്വയം സഹായിക്കാന് കഴിവുണ്ടെന്ന് (സ്വമദിയ്യത്ത്) ആരോപിച്ചുകൊണ്ട് സൃഷ്ടിയെ (aëjy{kpãnbmb \mWb§Ä aäp BNmcmëãm\§Ä )  F¶nhsbഏതു ഘട്ടത്തില് സമീപിക്കുന്നതും ശിര്ക്കുതന്നെയാണ്.
ചുരുക്കത്തില്hnNmcWm \mfn (വിപല്ഘട്ടങ്ങളില്‍)  സഹായമര്ഥിക്കപ്പെടുന്നവന്‍, അഭയം തേടപ്പെടുന്നവന്‍, ഭരമേല്പ്പിക്കപ്പെടുന്നവന്അല്ലാഹു മാത്രമാണ് Fìw. AÃmsX \mw sNbvX BNcmëã\§Ä \mw klmbw sNbvX \mWb§Ä  സ്വന്തം കഴിവുകൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവന്AÅmlphnt\mSv ]ètNÀçIbmæì.