Saturday, 31 August 2013

ദൈവം ഒരിക്കലും തിന്മ ചെയ്യുന്നില്ല.



ഒരുവൻ തന്റെ വ്യക്തിത്വത്തെ പൂര്‍ണമായി വിലയിരുത്തണമെന്നുണ്ടെങ്കില്‍, പ്രവാചകനായ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങള്‍ ഓരോ വ്യക്തികളും പഠിക്കേണ്ടതായിവരും. മുന്‍കഴിഞ്ഞുപോയ എല്ലാ പ്രവാചകന്മാരുടെയും ഗുണങ്ങള്‍ പ്രവാചകൻ സ്വാംശീകരിച്ചിരുന്നു എന്നതിനാല്‍ ഖുർആൻ പഠനം വളരെ അനിവാര്യമായിത്തീരുന്നു. കാരണം മുഹമ്മദ്‌ നബിക്ക് മുമ്പുള്ള പ്രവാചകന്മാരുടെ ചരിത്രം സംക്ഷ്പ്തമായി രേഖപ്പെടുത്തിയിയിരിക്കുന്നത് ഖുർആൻ ഒന്ന് മാത്രമാണു .

പ്രവാചകന്റെ ജീവിത കാലത്തുണ്ടായ സര്‍വ നേട്ടങ്ങളും പ്രവാചകത്വ ദൗത്യത്തിന്റെതന്നെ ഭാഗമാണ്. വിഷയം വളരെ വിപുലമാണെന്നര്‍ഥം. അതായത് വിശ്വാസികളുടെ ജീവിതം വളരെ സമഗ്രമാണ്.

സാധാരണയായി ഒരു വിഭാഗം മനുഷ്യനിര്മ്മിത  മതവിശ്വാസികള്‍ മറ്റേ വിഭാഗം മതവിശ്വാസികളെ മതഭ്രഷ്ടരായി മുദ്രകുത്തുകയാണ് പതിവ്. സത്യത്തിന്റെ കുത്തക തങ്ങള്‍ക്കാണെന്ന് വാദിക്കുകയും ചെയ്യും. അതിനാൽ എല്ലാവരും സ്വയം പറയുന്നു എന്റെ മതമാണ് ശരി എന്നായിരിക്കും.

അഴിയാകുരുക്കുകളും വൈരുധ്യങ്ങളും വ്യക്തികളിൽ ഏകദൈവത്വ വിഭാവനയില്‍ കടന്നുവരുന്നില്ല. 'ദൈവമില്ല, അല്ലാഹുവല്ലാതെ' എന്നതാണ് പ്രാപഞ്ചീക നിയമം ., ദൈവം എന്ന അസ്തിത്വത്തെ അല്ലാഹുവിലേക്ക് മാത്രമായി ചുരുക്കുക. ഈ വ്യക്തതയാണ് വ്യക്തികളിൽ കാണാന്‍ കഴിയാത്തത്. ഒരു ദൈവമേയുള്ളൂ എന്ന് എല്ലാ മത വിഭാഗങ്ങളും പറയുന്നുണ്ട്. പക്ഷേ, യഥാര്‍ഥ ദൈവമല്ലാതെ മനുഷ്യന് യാതൊരു നിയമവും സൃഷ്ട്ടിക്കുന്നില്ല അതിനാൽ ദൈവീക നിയമങ്ങൾ എല്ലാ മനുഷ്യര്ക്കും , എല്ലാ കാലത്തേക്കും , എല്ല്ലാ സമൂഹങ്ങളിലേക്കും , എല്ലാ വിഭാഗങ്ങളിലേക്കും , ഏകാമായിരിക്കും , ലളിതമായിരിക്കും , പ്രായോഗീകമായിരിക്കും ,എന്ന കാര്യം ജനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കാറില്ല, അവർ മറ്റു പല കാര്യങ്ങളാൽ അശ്രദ്ധരായി പുതിയ പുതിയ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി സ്വയം വരിഞ്ഞു മുറുക്കി കൊണ്ടിരിരിക്കുകയാണ്.



ദൈവത്തിന്റെ ഏകത്വം വളരെ ലളിതവും യുക്തിഭദ്രവും ആണെന്ന് മാത്രമല്ല, അതിന് സമാനതകള്‍ കണ്ടെത്താനുമാവില്ല.


തിന്മയെ ഒരിക്കലും ദൈവത്തിലേക്ക് ചേര്‍ക്കാനാവുകയില്ല. ദൈവം ഒരിക്കലും തിന്മ ചെയ്യുന്നില്ല. ഒരു തിന്മയെയും ദൈവം സൃഷ്ടിക്കുന്നുമില്ല. അതിനാല്‍ നന്മക്ക് ഒരു ദൈവം, തിന്മക്ക് മറ്റൊരു ദൈവം. ദൈവത്തെ തിന്മയുമായി ബന്ധിപ്പിക്കാതിരിക്കുക എന്ന സദുദ്ദേശ്യത്തില്‍ നിന്നാണ് യഥാർത്ഥ ദൈവവിശ്വാസം ഉടലെടുക്കുകയുള്ളൂ. പക്ഷേ നമ്മുടെ നിത്യജീവിത്തില്‍ മിക്കപ്പോഴും തിന്മ എപ്പോഴും നന്മയെ അതിജയിച്ച് നില്‍ക്കുന്നതായാണ് കാണുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, തിന്മയുടെ ദൈവം നന്മയുടെ ദൈവത്തിനുമേല്‍ ജയം നേടിക്കൊണ്ടേയിരിക്കുന്നു. ചോദ്യം ഇതാണ്: ദുര്‍ബലനും തോല്‍പ്പിക്കപ്പെട്ടവനുമായ ഒരു ദൈവത്തെയാണോ നാം സ്വീകരിക്കേണ്ടത്? സത്യത്തിൽ അധിജയിച്ച്ചു നില്ക്കുന്ന തിന്മയിൽ നിന്ന് വിട്ടുനില്ക്കാൻ മനുഷ്യൻ എത്രമാത്രം പ്രയത്നം എടുക്കുന്നോ അത്രമാത്രമായിരിക്കും സത്യത്തിന്റെ മൂല്യം . അതായത് അലാഹുവിന്റെ അനുഗ്രഹം ലഭിച്ചവർക്കെ സത്യത്തെ അറിയാനും അതിൽ ഉറച്ചു നില്ക്കാനും സത്യത്തിന്റെ മൂല്യം മനസ്സിലാകെണ്ടാതുണ്ട് .

Thursday, 29 August 2013

ഉറപ്പില്ലാത്ത വാക്കുകൾ.




ലക്ഷ്യപൂർത്തീകരണത്തിൽ നിന്ന്‌ ഒരാളെ തടയുകയോ, അയാളെ പ്രയാസത്തിലാക്കുകയോ ചെയ്യുന്ന മോശം വാഹനം പോലെയാണ്‌ ഉറപ്പില്ലാത്ത വാക്കുകൾ.

സ്തുത്യർഹവും ആക്ഷേപാർഹവുമായ പ്രവർത്തനങ്ങൾ ജനങ്ങൾ ചെയ്യാൻ ആരംഭിച്ചപ്പോൾ ആ സമയം മുതൽ അവ രണ്ടും കൂട്ടിക്കലർത്താൻ തുടങ്ങി എന്നാണ ർഥം.

സത്യത്തോട്  ഒരു കാര്യം ചേർത്തിപ്പറയുന്നതിന്‌ മുൻപ്‌ കഴിവിന്റെ പരമാവധി അന്വേഷിക്കുവാനും സൂക്ഷ്മത പുലർത്താനും എല്ലാവരും തയ്യാറാകണം.

ജീവിതത്തിന്റെ ശരിയായ പാതയിലേക്ക് എത്തിപ്പെടാനുള്ള കോണിയായാണ്‌
അല്ലാഹു ഖുർആനിനെ - അതിലെ ജ്ഞാനത്തെ -  നിശ്ചയിച്ചിട്ടുള്ളത്‌.


തനിക്ക്‌ വ്യക്തമായ ബോധ്യവും അറിവും ഇല്ലാത്ത വിഷയങ്ങളോ, വിവരങ്ങളോ ഉദ്ദരിക്കുന്നത്‌ ഒഴിവാക്കേണ്ടതാണ് എന്ന് ഖുർആൻ കര്ശനമായി നിര്ദ്ദേശിക്കുന്നു.

ഖുർആൻ സംരക്ഷിക്കപ്പെ ടുതിന്റെ പ്രധാന കാരണം അഭിപ്രായ ഭിന്നതകളാണ്. ഈ രീതി ഇല്ലായിരുന്നെങ്കിൽ വ്യക്തികളിൽ അവരുടെ ജീവിത വ്യവസ്ഥ  അവസ്ഥ എന്താകുമായിരുന്നെന്ന്‌ ഖുർആൻ നിയമമാക്കാത്ത സമൂഹം തന്നെ ചിന്തിക്കുക.

ജനങ്ങളെ രസിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിക്കുകയും, പറയുന്ന വിഷയങ്ങളുടെ സത്യസന്ധത പരിശോധിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾ , ജനങ്ങൾക്ക്‌ രസിക്കുന്നുണ്ടോ എന്നതിനപ്പുറം പറയുന്ന വിഷയങ്ങൾ ഖുർആനിൽ എപ്രകാരമാണ്  സ്വഹീഹാണോ എന്നത്‌ വിഷയമേയല്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് . അത്തരക്കാർ സ്വയം നശിക്കുകയും, മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്തുകൊണ്ടി രിക്കുന്നു. ‘അറിയുക! കേൾക്കുന്നതെല്ലാം പറയുന്നെങ്കിൽ ഒരാൾ (തിൻമകളിൽ നിന്നും കളവുകളിൽ നിന്നും) സുരക്ഷിതനാവില്ല. കേൾക്കുന്നതെല്ലാം പറയുന്ന ഒരാൾ ഒരിക്കലും ഇമാമാവുകയുമില്ല.

‘കേൾക്കുന്നതെല്ലാം പറയുന്നത്‌ മാത്രം മതി ഒരാളുടെ (വാക്കുകൾ) കളവാകാൻ.’

പ്രഭാഷണ സദസ്സുകൾ എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന വേദികളിൽ നിന്ന്‌ പറയപ്പെടുന്ന കഥകളും ചരിത്രങ്ങളുമെന്ന പേരിൽ പറയപ്പെടുന്നവയും തൊണ്ട തൊടാതെ വിഴുങ്ങുകയും, മറ്റുള്ളവർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത്‌ ബോധപൂർവ്വമല്ലെങ്കിൽ കൂടി കളവുകളിൽ ഉൾപ്പെട്ടേക്കാം.

ഒരാളുടെ ‘ബാഹ്യരൂപങ്ങൾ’ ശരിയാണെന്നത്‌ കൊണ്ട്‌ അയാൾ തന്റെ അനുഭവങ്ങൾ ഉദ്ദരിക്കുന്നതിൽ സൂക്ഷ്മതയുള്ളവനായിക്കൊള്ളണമെന്നില്ല. തന്റെ ലക്ഷ്യത്തിനു വേണ്ടി പറയുന്ന കാര്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രശസ്തമാക്കപ്പെടണമെന്നതിന്റെ പിന്നിലെ പ്രധാനകാരണം ഇത്തരം സൂക്ഷ്മതയില്ലാത്ത പ്രാസംഗികരും കഥാകാരൻമാരുമാണ്‌.

പ്രഭാഷണം നടത്തി ജനങ്ങളെ കോരിത്തരിപ്പിക്കുന്നവരും, വിസ്മയിപ്പിക്കുന്ന പ്രഭാഷണ ശൈലിയുള്ളവരും പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുക
എന്നത്‌ ശരിയല്ല.

നെല്ലും പതിരും.



അല്ലാഹു നമുക്ക്‌ നൽകിയ അപാരമായ ഒട്ടേറെ അനുഗ്രഹങ്ങളിൽ പരമപ്രധാനമായ ഒന്നാണ് ഖുർആൻ.

സമൂഹത്തെ ശരിയായ ദിശയിലേക്ക്‌ കൊണ്ടു പോകുന്നതിൽ  നബി (സ ) വഹിച്ച പങ്ക്‌ ഇസ്ലാമിക ചരിത്രത്തെ സംബന്ധിച്ച്‌ സാമാന്യധാരണയുള്ള ഒരാളും തന്നെ നിഷേധിക്കുകയില്ല.

ഖുർആൻ നബി(സ) സ്വജീവിതത്തിലൂടെ നെല്ലും പതിരും  വേർതിരിച്ച്‌ മനസ്സിലാക്കി നൽകുന്നതിലും, അവയിലെ പതിരുകൾ ജനസമൂഹത്തിന്‌ മുന്നിൽ വിശദമാക്കി നൽകുന്നതിലും നെല്ല് ( അകക്കാമ്പ് ) പ്രായോഗീക വല്കരിക്കുന്നതിനു ചെയ്ത പരിശ്രമവും ത്യാഗവും , സമർപ്പണവും എത്രമാത്ര മായിരുന്നുവെന്നു തിരിച്ചറിയുകയും തിരിച്ചറിഞ്ഞവ ഓരോ വ്യക്തിയും പ്രായോഗീകമാക്കെണ്ടാതാണ്. അതായത് ( ഖുർആനും, നബിചര്യയും - ഖുർആൻ അനുസരിച്ചുള്ള ജീവിതം - ബോധവും തിരിച്ചറിവും ഉള്ള ഏതൊരു വിശ്വാസിക്കും നിര്ബന്ധമാകുന്നത് പോലെ, നാം ഓരോരുത്തരും ഖുർആൻ അനുസരിച്ചു ദൈനംദിന ജീവിതം മുന്നോട്ടു നയിക്കുംബോഴേ നമുക്ക് ശേഷം വരുന്ന തലമുറകള്ക്ക് , ഖുർആനും അതനുസരിച്ചുള്ള ജീവിതവും ( ഖുർആനും സുന്നത്തും _ ചര്യ _) അവര്ക്ക് നിര്ബന്ധമാകുകയുള്ളൂ , നാം ഖുർആൻ അനുസരിച്ചു ജീവിത വ്യവഹാരങ്ങൾ നടത്തി ജീവിതം മുന്നോട്ടു നയിക്കുന്നില്ലങ്കിൽ ഖുർആൻ ബാക്കിയാവുകയും സുന്നത്ത് -ചര്യ - ഇല്ലാതാവുകയും ചെയ്യും , അങ്ങനെ വരുമ്പോൾ വരുംതലമുറക്ക് ഖുർആൻ തങ്ങളുടെ ജീവിതത്തിൽ പ്രാവര്തീകമാക്കാനുള്ളതല്ല എന്നും കേവലം ദൈവീക ഗ്രന്ഥമാണെന്ന് വിശ്വസിക്കാനുള്ളതാണെന്നും ധരിചച്ചുവശാകുന്നവരോട് ഒരു തരത്തിലും ബോധ്യപ്പെടുത്തി കൊടുക്കുക എന്നത് അസാധ്യമായി വരും. എന്നത് പോലെത്തന്നെയാണ് ഇന്നത്തെ നമ്മുടെ ജീവിതവും , എങ്ങനെയെന്നാൽ ഖുർആൻ പാരായണം ചെയ്യാനും , അത് അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന് വിശ്വസിക്കാനും മാത്രമുള്ളതാണെന്നും , എന്നാൽ ഇപ്പോഴത്തെ ജീവിത വ്യവഹാരങ്ങളും , ജീവിത നിയമങ്ങളും , നാമും നമ്മുടെ മുന്ഗാമികളും ഉണ്ടാകിയിട്ടുള്ള രീതിയനുസരിച്ചാനെന്നും നാം ഇപ്പോഴും വാധിച്ച്ചുകൊണ്ടിരിക്കുന്നത് നിഷേധിക്കാൻ കഴിയാത്ത യഥാർത്ഥ സത്യങ്ങളാണ് .

ഖുർആനിലെ ഇഹപര ജീവിതം മനസ്സിലാക്കാൻ ശ്രമിക്കുകയും, സ്വജീവിത പ്രവർത്തനങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എല്ലാ സഹോദരൻമാരിലും ഇനിയും ഒന്നു കൂടി ഉറപ്പിക്കപ്പെടേണ്ടതുണ്ട്‌ എന്ന്‌ മേൽ പറഞ്ഞതെല്ലാം സമ്മതിക്കുമ്പോഴും നാം ഓർമ്മിക്കേണ്ടതുണ്ട്‌.  


‘ആരെങ്കിലും ഒരു നൻമ അറിയിച്ച്‌ നൽകിയാൽ യാതൊരു അന്വേഷണം പോലും നടത്താതെ, കേവലം കേവലം മറ്റുള്ളവര്ക്ക് വീണ്ടും പറഞ്ഞു കൊടുക്കൽ നടത്തിയാൽ നന്മ ജീവിതത്തിൽ പ്രാവർത്തീമാക്കിയ പ്രതിഫലമെല്ലാം ലഭിക്കുമെന്ന്‌ കരുതുന്നത്‌ എന്തു മാത്രം വിഢിത്തരമാണ്‌? ഏതൊരു വിവരം നിങ്ങൾക്ക്‌ ലഭിച്ചാലും അതിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്ന്‌ അല്ലാഹു നമ്മെ ഓർമ്മപ്പെടുത്തിയി ട്ടുണ്ട്‌. “സത്യവിശ്വാസികളേ, ഒരു അധർമ്മകാരി വല്ല വാർത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങൾ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി.” (49:6)

Wednesday, 28 August 2013

ലാഇലാഹ ഇല്ലല്ലാഹു, എന്ന ജീവിതം.



ജീവിതത്തിലേക്ക് ഒരാ പ്രവേശിക്കുമ്പോ ആദ്യമായി ഉച്ചരിക്കേണ്ടത്ലാഇലാഹ ഇല്ലല്ലാഹുഎന്ന കലിമത്തുതൌഹീദിന്റെ വാക്യമാണ്. അതില്ലാതെ ജീവിതത്തിലേക്ക്  പ്രവേശനമില്ല. അവ നോമ്പെടുത്താലും ഹജ്ജ് ചെയ്താലും ശരിലാഇലാഹ ഇല്ലല്ലാഹുഉച്ചരിച്ചില്ലെങ്കി അവ മനുഷ്യനല്ല. ഏതൊരു മനുഷ്യന്റെയും അമലുക സ്വീകാര്യയോഗ്യമാവുന്നതിന് അടിസ്ഥാനം തൌഹീദാണ്.

തൌഹീദില്ലാതെ ഒരു ൽക്കർമ്മവും എവിടെയും ആര്ക്കും പ്രയോജനപ്പെടുകയില്ല. അവയൊക്കെ വെറും ധൂളികളായി വായുവി ലയിച്ച് പോവുകയേയുള്ളു.

ശിർക്ക് ( പ്രപഞ്ച സൃഷ്ടാവി അവന്റെ അസ്തിത്വത്തി പങ്കു ചേർക്കൽ ) തൌഹീദിന്റെ നേരെ വിപരീതമാണെന്നതി സംശയമില്ല. അതു രണ്ടും കൂടി ഒരേ സമയത്ത് ഒരാളി ഒരുമിക്കുകയില്ല.

ശിർക്ക് ചെയ്യുന്ന പക്ഷം അവ പ്രവർത്തിച്ചതൊക്കെ അവരെ സംബന്ധിച്ചിടത്തോളം നിഷ്ഫലമായിപ്പോവും.

എല്ലാ ആവശ്യങ്ങളേക്കാളും എല്ലാ അനിവാര്യതയേക്കാളും ഒരു വ്യക്തി മനുഷ്യനാകുന്നതിനു  അത്യാവശ്യമായിട്ടുള്ളത്തൌഹീദാണ്‌.

തന്റെ റബ്ബിനെ കുറിച്ചും തന്റെ ആരാധ്യനെകുറിച്ചും, തന്റെ സ്രഷ്ടാവിനെകുറിച്ചും സ്രഷ്ടാവിന്റെ ഗുണവിശേഷണങ്ങളെപ്പറ്റിയും അറിയാതെയും മനസ്സിലാക്കാതെയുമിരിക്കുമ്പോ സമാധാനമോ, സുഖമോ എന്തിനധികം ഹൃദയത്തിന്ജീവ പോലുമോ വ്യക്തിക്ക് ഉണ്ടാവുകയില്ല.

ഒരു മുവഹ്ഹിദിന്മാത്രമേ യഥാർത്ഥ ജീവിതം ലഭിക്കുകയുള്ളു. തൗഹീദ് എന്തെന്ന് അറിയാത്തവന്റെ  അവസ്ഥ ഇതിന്നേ വിപരീതമാണ്‌.

നിർജീവമായിരുന്നവനെ നാം ജീവിപ്പിക്കുകയും  നാം അവന്ഒരു പ്രകാശം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. അതുമായി അവ മനുഷ്യർക്കിടയിലൂടെ നടക്കുന്നു. അവ ഇരുട്ടി നടക്കുന്ന ഒരുവനെപ്പോലെയാണോ? അതി നിന്ന്‌ (ഇരുട്ടി നിന്ന്‌) അവ പുറത്തേക്ക്കടക്കുന്നവനേയല്ല.” (ൻആം: 122). ഇവിടെ ജീവിതം കൊണ്ടുദ്ദേശിക്കുന്നത്തൌഹീദും ഈമാനും ൾക്കൊണ്ട ഹൃദയത്തിന്റെ ജീവിതമാണ്അതായതു ആത്മാവിന്റെ സജീവതയാണ്.

അല്ലാഹു തൌഹീദിന്പേര്ൽകിയിട്ടുള്ളത്ആത്മാവും, പ്രകാശവും എന്നാണ്‌. അത്രണ്ടിലുമാണ്യഥാർത്ഥ ജീവിതത്തിന്റെ  നിലനിൽപ്പ്‌. അഥവാ ഞാ ജാവിക്കുകയാണ് എന്ന ബോധം .

എല്ലാ ജീവിതാവസ്ഥയിലും മരണത്തിലും രാവും പകലുമെല്ലാം അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഒന്നാണ്തൌഹീദ്‌. തൗഹീദിന്റെ നിലനിൽപ്പാണ് ഞാ മനുഷ്യനാണ് എന്ന ബോധം ഉളവാക്കുന്നത്.

നമസ്കാരം, നോമ്പ്എന്നീ പേരുകളിലുള്ള  ആചാരാനുഷ്ടാനങ്ങളെപ്പോലെയല്ല. അവ നിശ്ചിത കാലത്തും, സമയത്തും മാത്രം ചെയ്യേണ്ടുന്ന ആരാധനകളാണ്‌. നമസ്കാരം ഒരു നേരം നിർവ്വഹിച്ച്അടുത്ത നേരം ആവുന്നത്വരെ അവന്റെ മേ നിർബന്ധമാവുന്നില്ല. അങ്ങിനെതന്നെ ഒരു ർഷത്തെ നോമ്പ്അനുഷ്ഠിച്ചവന്അടുത്ത ർഷം റമദാ ആവുമ്പോഴേ അത്നിർബന്ധമാവുന്നുള്ളു. എന്നാ തൌഹീദ്‌ ( സാക്ഷ്യം (ശഹാദത്ത് ) നിസ്കാരം ( സ്വലാത്ത് ) നോമ്പ് ( സ്വൗം)  ശിദ്ധീകരണം (സക്കാത്ത് ) ഉദ്ദേശ്യം (ഹജ്ജു ), ഇത്രയും ഉള്കൊണ്ട ഒന്നായ ഒരുവസ്തുവിനു അല്ലങ്കി അവസ്ത്തക്ക് , എന്നത് പോലെ ഇതെല്ലാം ൾചെർന്ന ഒരു വ്യക്തിയുടെ ആകെ തുകക്കാണു തൗഹീദ് എന്ന് പറയുന്നത് ). ഏത്സമയത്തും അവന്റെ മനസ്സി ഉണ്ടായിരിക്കേണ്ട ഒന്നാണ്‌.

( സാക്ഷ്യം (ശഹാദത്ത് ) നിസ്കാരം ( സ്വലാത്ത് ) നോമ്പ് ( സ്വൗം)  ശിദ്ധീകരണം (സക്കാത്ത് ) ഉദ്ദേശ്യം (ഹജ്ജു ), ഇത്രയും ഉള്കൊണ്ട ഒന്നായ ഒരുവസ്തുവിനു അല്ലങ്കി അവസ്ത്തക്ക് , എന്നത് പോലെ ഇതെല്ലാം ൾചെർന്ന ഒരു വ്യക്തിയുടെ ആകെ തുകക്കാണു തൗഹീദ് എന്ന് പറയുന്നത് ). ഇത്തരത്തിലുള്ള തൗഹീദിന്റെ പ്രബോധനത്തെ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു നൂഹ്നബി() മുത അന്ത്യപ്രവാചക മുഹമ്മദ്നബി(സ്വ) വരെയുള്ള പ്രവാചകൻമാരുടേയും സംവാദങ്ങ. ശിർക്കിനെ നശിപ്പിച്ച്ൽസ്ഥാനത്ത്തൌഹീദ്സ്ഥാപിക്കാനാണ്ഇവരൊക്കെ നിയോഗിക്കപ്പെട്ടിരുന്നത്.

തൌഹീദ്കാരണമാണ്അല്ലാഹു ഏതൊരു മനുഷ്യനും ജിഹാദ്നിയമമാക്കിയത്‌. നിഷ്കളങ്കമായ തൌഹീദ്ജനങ്ങക്ക്‌ ബോധ്യപ്പെടുന്നതിനു വേണ്ടിയും അതിനെതിരി നിൽക്കുന്നവരോട്‌ - സ്വന്തം ഇച്ചകളും , താല്പര്യങ്ങളും , ആസക്തികളും - സമരം ചെയ്യുന്നതിന്വേണ്ടിയുമാണ്ജിഹാദ്അല്ലാഹു അനുവദിച്ചത്.

മുഹമ്മദ്നബി(സ്വ) അറബികൾക്ക്മാത്രമുള്ള പ്രവാചകനല്ല. ഏതു കാലത്തും ഏതു ദേശത്തേക്കും ഉള്ള ജനതതികക്കായുള്ള പ്രവാചകനാണ്‌. അഥവാ അറബിക്കും, അനറബിക്കും, അടിമക്കും, സ്വതന്ത്രനും, കറുത്തവനും, വെളുത്തവനും എല്ലാവർക്കും തൌഹീദീ ദൌത്യം എത്തിക്കാ ബാധ്യതപ്പെട്ടവനാണ്പ്രവാചക(സ്വ). തന്റെയും ദൗത്യം ഇതുതന്നെയാണ് എന്ന ബോധ്യം എല്ലാ ഓരോ മനുഷ്യനും അനിവാര്യമാണ്.

എല്ലാ ജനങ്ങളിലേക്കും തൌഹീദ്എത്തിച്ചുകൊടുക്കുകയെന്നത്കഴിഞ്ഞു പോയ പ്രവാചകന്മാരുടെ മാത്രം അല്ലങ്കി മുഹമ്മദ്‌ നബിക്ക് മാത്രം ബാധകമായ ഒന്നല്ല. പ്രവാചകന്നിലനില്ക്കുന്ന ഏതൊരു സമുദായവും ലോകാവസാനം വരെ നിർവ്വഹിക്കേണ്ട ഒരു ബാധ്യതയാണ്‌. പ്രവാചകൻമുഹമ്മദ്നബിക്ക് ശേഷം ഒന്നിൽകൂടുതൽ പ്രവാചകന്മാ നിലനില്ക്കുകയില്ല എന്നതിനാ ഇപ്പോ പ്രവാചക ഏതൊരു സമുദായത്തിലാണൊ നിലനില്ക്കുന്നത് സമുദായം തൗഹീദിന്റെ സാക്ഷികളായി നിലകൊള്ളേണ്ടതാണ് എന്നതാണ് അനിവാര്യമായ വസ്തുത .

തൗഹീദി അടിയുറച്ചു നിന്നുകൊണ്ടുള്ള ജീവിത നിർവ്വഹണത്തിന്വിഘാതമുണ്ടാവുന്ന സന്ദർഭങ്ങളിൽ വേണ്ടിവന്നാ ജിഹാദ്നടത്തുന്നതിന്പ്രവാചക(സ്വ) ൽപ്പിക്കപ്പെട്ടിരിക്കുന്നു അതായത് (ഖുൻ) (ഖുർആൻനിനെ അതായത് ( പ്രവാചകനെ )  ലോകാവസാനം വരെ നിലനിര്ത്തുക എന്നത് പ്രപഞ്ച സൃസ്ടാവ് സ്വയം ഏറ്റെടുത്തിട്ടുള്ള കാര്യമാണ് . ഒരു വ്യക്തി തന്റെ ഊഹങ്ങളും , സങ്കല്പ്പങ്ങളും , മുന് ധാരണകളും അടങ്ങിയ സ്വയം കല്പ്പിച്ച്ചുണ്ടാക്കിയിട്ടുള്ള ലോകം അഥവാ ഇഹലോകം വെടിയുന്നതിനുണ്ടാകേണ്ട അവസാനത്തെ വാക്യമാണ്കലിമത്തുതൌഹീദ്‌. ആത്മാർത്ഥമായി കലിമത്തുതൌഹീദോടുകൂടി സങ്കല്പ്പ ജീവിതം അവസാനിപ്പിക്കുന്നവർക്ക്അനുമോദനത്തിന്റെയും അഭിവാദനത്തിന്റെയും സന്തോഷവാർത്തയാണ്മലക്കുക മുഖേന അല്ലാഹു അറിയിക്കുക. അല്ലാഹു പറയുന്നു: “നിശ്ചയമായും ഞങ്ങളുടെ രക്ഷിതാവ്അല്ലാഹുവാണെന്ന്‌  പറയുന്നവരും പിന്നീട്അതി അടിയുറച്ച്‌  നിൽക്കുയും ചെയ്തവരോട്മലക്കുക ഇറങ്ങി വന്ന്പറയുംനിങ്ങ ഭയപ്പെടേണ്ടതില്ലനിങ്ങ ദുഃഖിക്കേണ്ടതില്ലനിങ്ങളോട്വാഗ്ദത്തം ചെയ്യപ്പെട്ട യഥാർത്ഥ ജീവിതമാണിത് അതിനാൽ ഈ സ്വർഗം കൊണ്ട്നിങ്ങ സന്തുഷ്ടരായിക്കൊള്ളുക. ഇഹത്തിലും പരത്തിലും നിങ്ങളുടെ ബന്ധുമിത്രങ്ങ ഞങ്ങളാണ്‌. നിങ്ങൾക്ക്അവിടെ (പരലോകത്ത്‌) ഇച്ഛിക്കുന്നത്മുഴുവ ഉണ്ടായിരിക്കും. നിങ്ങ അവിടെ വെച്ച്എന്ത്ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്കുണ്ടായിരിക്കും”‌ (ഫുസ്സ്വിലത്ത്‌: 30-31).

ലാഇലാഹ ഇല്ലല്ലാഹുഎന്ന വാക്ക് കൊണ്ട് എതൊരുവൻ തന്റെ ഊഹങ്ങളും , സങ്കല്പ്പങ്ങളും , മുന് ധാരണകളും അടങ്ങിയ സ്വയം കല്പ്പിച്ച്ചുണ്ടാക്കിയിട്ടുള്ള ലോകം അഥവാ ഇഹലോകം അവസാനിപ്പിക്കുന്നുവോ അവരാണ് യഥാത്ഥ ജീവിതത്തി പ്രവേശിക്കുന്നത്. അതുകൊണ്ടാണ് അന്ന് നബി (സ്വ) “ദുൻയാവിൽ വച്ച്ഒരാളുടെ അവസാനത്തെ വാക്ക്‌ ‘ലാഇലാഹ ഇല്ലല്ലാഹുആയാ അവ സ്വർഗത്തിൽ പ്രവേശിച്ചു എന്ന് പറഞ്ഞത്”. അതിനാ മരണം ആസന്നമായവന് കലിമത്തുതൌഹീദ്പറഞ്ഞ്കൊടുക്കാ പ്രവാചക ൽപിക്കുകയും ചെയ്തു.

നല്ല ആരോഗ്യവും ശക്തിയും , സൗന്ദര്യവും , ബുദ്ധുയും , ഉണ്ടെന്നു അവകാശപ്പെടുന്ന എത്രയോ വ്യക്തികളും , സമൂഹങ്ങളും , സമുദായങ്ങളും മരണസമയത്ത്‌ ‘ലാഇലാഹ ഇല്ലല്ലാഹുഉരിയാടാ കഴിയാതെ മരിച്ച്പോവുന്നു അതായത് കേവലം ഒന്നും സംഭവിക്കാതെ അസ്തമിച്ചു പോകുന്നു എന്നതാണ് വസ്തുത. ഒന്നുകി പാപിയായതിനാ, അല്ലെങ്കി ശിർക്കിൽ അകപ്പെട്ടതിനാലാണ്അങ്ങിനെ സംഭവിക്കുന്നത്‌. തൌഹീദി അടിയുറച്ചവനാവട്ടെ അവന്റെ നാവിന്പ്രയാസമില്ലാതെ അതുച്ചരിക്കാ സാധിക്കുകയും ചെയ്യും. അല്ലാഹു നിർബന്ധമാക്കിയ എല്ലാ ആരാധനകളുടെയും ലക്ഷണങ്ങളും അതിന്റെ ഗുണഫലങ്ങളും അറിയ അത്യാവശ്യമാണ്‌. അടിമകളുടെ മേ അല്ലാഹു  നിർബന്ധമാക്കിയ കാര്യങ്ങളി അതിമഹത്തായതാണല്ലോ തൌഹീദ്‌. എന്നാ അതിന്റെ ലക്ഷണങ്ങ ഉത്തമവും ഫലങ്ങ മഹത്തരവുമാണ്‌.