Sunday, 10 June 2012

ഇന്നത്തെ ചിന്ത

കാരുണ്യവാനായ അല്ലാഹുവിന്റെ സന്ദേശം കൈമാറുന്നവര് കാരുണ്യമുള്ളവരാകണം
 സ്നേഹം കൊണ്ടുനിറഞ്ഞ മനസ്സില് നിന്നുവരുന്ന വാക്കുകള്ക്ക് സ്വാധീനശക്തി വര്ധിക്കും.
 ഹൃദയത്തില് നിന്നു വരുന്ന വാക്കുകള് കേള്ക്കുന്നവരുടെയും ഹൃദയത്തില് പതിക്കും
 നാവില് നിന്ന് വരുന്നത് ചെവിയിലേ തട്ടൂ.

No comments:

Post a Comment