Monday, 18 June 2012

വിശ്വാസി


AÃmlp GXv ]m]§fpw s]mdp¡s¸Spw AÃmlphnt\mSv ]è tNcvç¶sXmgnsI.

Cì P\§Ä BcmZn¨psIm­ncnç¶Zv Iymjvþs\bmW. ( Cash ) C¶v aëjyÀ ]W¯në th­n am{Xw AZzm\nçIbpw, Ahsâ _mlyamb BNmêëãm\§sf hnebnê¯n a{Xw tam£{]m]vXn e`nçsaìw aëjyÀ sXän²cn¨ncnçì.

എപ്പോഴാണ് ജീവിതത്തില് ബര്കത്തുണ്ടാകുന്നത്? നല്ല ആരോഗ്യവും ധാരാളം സമ്പത്തും ശക്തരായ മക്കളുമാണോ ജീവിതത്തിന്റെ ബര്കത്ത്? അങ്ങനെ വിചാരിച്ച് സമാധാനിക്കുന്നവരാണ് അധിക പേരും. എന്റെ ആരോഗ്യവും പണവും സമയവും അറിവും മക്കളും എനിക്കു മാത്രമുള്ളതല്ല എന്ന് തിരിച്ചറിയുന്നതു മുതലാണ് നമ്മുടെയെല്ലാം ജീവിതത്തില് അല്ലാഹുവിങ്കല് നിന്നുള്ള അനുഗ്രഹങ്ങള് പെയ്തുതുടങ്ങുക. അന്നു തൊട്ട് നമ്മുടെ ജീവിതത്തില് പുതിയൊരു വെളിച്ചം ലഭിക്കും.
ഏതൊരു മുസ്ലിമും അവന്റെ ജീവിതത്തില് നിര്ബന്ധമായും അനുഷ്ടിക്കല് നിര്ബന്ധമായ ത്യാഗ പരിശ്രമത്തെ സൂചിപ്പിക്കുന്ന ജിഹാദ് എന്ന പവിത്രമായ പദത്തെയും, ജീവിതത്തില് നിര്ബന്ധമായും അനുഷ്ടിക്കല് നിര്ബന്ധമായ kzem¯ns\ ( \nkvImcw) tIheamb Nne _mly{]IS\§fpambn am{Xambpw, സായുധ hn¹hambpw അക്രമ kacambpw സൂചിപ്പിക്കുന്നതാണെന്ന് തെറ്റിദ്ധരിപ്പിക്കാന് ആധുനിക മാധ്യമ ലോകം ഒരു ഭാഗത്ത് ശ്രമം നടത്തുമ്പോള് മറുഭാഗത്ത് ഇസ്ലാമിനെ അതിന്റെ bmUmÀ¯yw æÀ B\n നിന്ന് മനസ്സിലാക്കാന് ശ്രമിക്കാത്ത വിമര്ശകരും സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു.

മനുഷ്യനെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്‌. ഭൂമിയുടെ നായകനായും ഭൂമിയുടെ ഭാഗധേയം നിര്‍ണയിക്കുന്ന  ഭൂമിക്കകത്തും പുറത്തും തീര്‍ത്ഥാടനവും പര്യടനവും നടത്താന്‍ പ്രാപ്‌തിയുള്ളവനായും ഖുര്‍ആന്‍ മനുഷ്യനെ പരിചയപ്പെടുത്തുന്നു.
സ്രഷ്‌ടാവ്‌ മനുഷ്യനില്‍ നിന്ന്‌ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അവനില്‍ നിന്നുള്ള നിയതവും നേരായതുമായ പ്രവര്‍ത്തനങ്ങളാണ്‌. 
ജീവിതയാത്രയെ സജീവമാക്കുന്നതും ധന്യമാക്കുന്നതും ശ്രമങ്ങളാണ്‌.
ഉണര്‍ന്നിരിക്കേണ്ട സമയം ഉറങ്ങാനുള്ളതല്ലെന്നും പരിശ്രമിക്കേണ്ട സമയം നിഷ്‌ക്രിയനാകാനുള്ളതല്ലെന്നും തിരിച്ചറിയേണ്ടവനാണ്‌ വിശ്വാസി.
മനസ്സാണ്‌ ശ്രമത്തിന്റെ ചാലകശക്തി. മനസ്സിനെ ശക്തിപ്പെടുത്തുക, ദുരാഗ്രഹങ്ങളെ മാറ്റി സദ്‌വിചാരങ്ങളെ അവിടെ നിറയ്‌ക്കുക.
മനസ്സിലെ വിചാരങ്ങള്‍ വിപ്ലവങ്ങളാകുന്നത്‌ പ്രവര്‍ത്തനത്തിലൂടെയാണ്‌. സല്‍ക്കര്‍മങ്ങള്‍ക്കു വേണ്ടിയുള്ള ത്യാഗ പരിശ്രമങ്ങള്‍ ജീവിതത്തെ വിജയത്തിലേക്കു നയിക്കുമെന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. 
ശ്രമം എന്ന ആശയത്തിന്റെ ആവിഷ്‌കരണമാണ്‌ നമ്മുടെയൊക്കെ ജീവിതത്തെ പരിപോഷിപ്പിക്കുന്നതും ധന്യമാക്കുന്നതും. സുകൃതം ചെയ്യുന്നവരുടെ കൂടെ അല്ലാഹു ഉണ്ടായിരിക്കും. അതായത്‌ അവര്‍ക്ക്‌ അല്ലാഹുവിന്റെ കാവലും സംരക്ഷണവും ലഭിക്കും.

ജീവിതത്തില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ അധ്വാനിക്കാന്‍ തയ്യാറാകണം.വിശ്വാസി പരിശ്രമശാലി (മുജാഹിദ്‌) ആയിരിക്കണമെന്നാണ്‌ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ചലനങ്ങള്‍ (പ്രവര്‍ത്തനങ്ങള്‍) നിര്‍ത്തിയാല്‍ പലതും നിശ്ചലമാവുന്നു. വിശ്വാസി ചലിച്ചില്ലെങ്കില്‍ വിശ്വാസിയുടെ സംഭാവനകള്‍ ലോകത്തിന്‌ നഷ്‌ടമാവുന്നു.
സ്വയം മാറാന്‍ സന്നദ്ധനായിരിക്കണം വിശ്വാസി. സ്വയം മാറാന്‍ സന്നദ്ധരല്ലാത്ത ഒരു ജനതയെയും അല്ലാഹു അവരുടെ സ്ഥിതിയില്‍ മാറ്റം വരുത്തുകയില്ല “ഖുര്‍ആന്‍”

No comments:

Post a Comment