Friday, 22 June 2012

ശിര്ക്ക്


`സ്വതന്ത്രമായ നിയമനിര്മ്മാണം എന്നാല് എന്താണ്? അല്ലാഹുവിന്റെ വിധിവിലക്കുകള്ക്ക് വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത് തരത്തില് നിയമം നിര്മ്മിക്കാനും തനിക്ക് അധികാരമുണ്ടെന്ന് ഒരാള് കരുതുന്നുവെങ്കില് അയാള് ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല് അവിശ്വാസിയാണ്. aëjy³ Ah³ {kpãnç¶ hkvXp¡fpw aëjysâ k¦Â¸§fpw അല്ലാഹുവിന് സമാന്തരമായ ഒരു അധികാരശക്തിയായി aëjysâ c£m in£IÄ¡v ഉയര്ത്തിനിര്ത്തുന്നതിനാല്അല്ലാഹുവിന് പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്അയാളുടെ നിലപാടിനെ ശിര്ക്ക് എന്നും വിശേഷിപ്പിക്കാവുന്നതാണ്. ഏതായാലും അയാള് ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക് പുറത്താണെന്ന കാര്യത്തില് æ B\nsâ shfn¨¯n a\Ênem¡mhp¶Xmé. അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന് വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന് പറയാനോ സൃഷ്ടികളില് ആര്ക്കും അവകാശമില്ലെന്ന കാര്യം AÀ°j¦¡nSbnÃm¯ hn[w æÀ B³ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറഞ്ഞതിനേക്കാള് ആധികാരികത മറ്റുള്ളവരുടെ അഭിപ്രായത്തിന് കല്പിക്കുന്ന സമീപനം ശിര്ക്കുതന്നെയാണ്. എന്നാല് അത് കേവലം അനുസരണത്തിന്റെ പ്രശ്നമല്ല.

അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള് അതോടെ കാഫിറായിത്തീരും. പിന്നെ അയാള്ക്ക് ഇസ്ലാമില് സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട് അവന് പിശാചിനെയാണോ, സത്യനിഷേധികളെയാണോ, സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണോ അനുസരിക്കുന്നത് എന്നതൊരു മൌലിക പ്രശ്നമല്ല. അല്ലാഹുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട് അവന്റെ വിധിക്ക് സമാനമായോ അതിനേക്കാള് ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല് അല്ലാഹുവിന്ന് ` സമസ്ഥാനീയനെ സ്വീകരിക്കുക എന്ന ശിര്ക്കിന്റെ വകുപ്പില് അത് ഉള്പ്പെടുകയും ചെയ്യും
അല്ലാഹുവെ അവഗണിച്ച് മറ്റേതെങ്കിലും ശക്തിക്ക് ( aëjy krãnIfmb \mWb§Ä aëjy PohnX¯n ¨n«s¸Sp¯nb BNmcmëãm\§Ä ) F¶nhç പരമാധികാരം കല്പിക്കുന്ന വ്യക്തി അല്ലാഹുവെ അവഗണിക്കുന്നതോടെ തന്നെ കാഫിറായി കഴിഞ്ഞതിനാല് അയാളുടെ ഇബാദത്ത് സംബന്ധിച്ച ചര്ച്ച അപ്രസക്തമാകുന്നു.
അല്ലാഹു അല്ലാത്ത ഒന്നിനെക്കുറിച്ച് ഇലാഹ് എന്നു സങ്കല്പ്പിക്കുമ്പോള് തന്നെ ശിര്ക്ക് ഉണ്ടായിക്കഴിഞ്ഞു. ഇതുപോലെ വിധികര്തൃത്വം അല്ലാഹു അല്ലാത്തവര്ക്ക് വകവച്ചു കൊടുക്കുന്നതോടെ ശിര്ക്ക് ഉണ്ടായിക്കഴിഞ്ഞു. പിന്നെ `അനുസരണം എന്ന ഒരനുബന്ധകാര്യം കൂടി ഉണ്ടാകേണ്ടതില്ല ശിര്ക്കുണ്ടാകാന്. വിധികര്തൃത്വം അംഗീകരിച്ചു കൊടുക്കലാണ് പ്രധാന പ്രശ്നം. അല്ലാതെ അനുസരിക്കലോ അനുസരിക്കാതിരിക്കലോ അല്ല. വിധികര്തൃത്വം അംഗീകരിച്ചു കൊടുത്തുകൊണ്ട് അനുസരിക്കാതിരുന്നാലും ശിര്ക്ക് ഉണ്ടാകും എന്നര്ത്ഥം

No comments:

Post a Comment