Tuesday, 19 June 2012

ഗവേഷണം


അല്‌പം ബുദ്ധിമുട്ടും അധ്വാനവും ആവശ്യമായി വരുന്ന കായികമോ മാനസികമോ ആയ പരിശ്രമങ്ങള്‍ക്കെല്ലാം ഭാഷയില്‍ ഇജ്‌തിഹാദ്‌ എന്ന്‌ പറയാവുന്നതാണ്‌. തന്റെയും കുടുംബത്തിന്റെയും ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കുന്ന തൊഴിലാളിയുടെയും,  വ്യാപാരിയുടെയും, കര്‍ഷകന്റെയും, പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇജ്‌തിഹാദ്‌ എന്നു പറയാവുന്നതാണ്‌. രോഗികളുടെ രോഗശമനത്തിനു വേണ്ടി യത്‌നിക്കുന്ന ഭിഷഗ്വരന്റെ ജോലിയും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകന്റെ ജോലിയും പഠിക്കാന്‍ വേണ്ടി കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ഥിയുടെ പരിശ്രമവുമെല്ലാം അറബിഭാഷയില്‍ ഇജ്‌തിഹാദുകളാണ്‌. കര്‍മശാസ്‌ത്രപരമായ വിധികള്‍ കണ്ടെത്താന്‍ വേണ്ടി ഇസ്‌ലാമിക പ്രമാണങ്ങളെ ആധാരമാക്കി നടത്തുന്ന ഗവേഷണത്തെയാണ്‌ സാങ്കേതികമായി ഇജ്‌തിഹാദ്‌ എന്ന പദം വിവക്ഷിക്കുന്നത്‌. എന്നാല്‍ ഏതെങ്കിലും ഒരു പ്രശ്‌നത്തിലെ വിധി സുവ്യക്തമായ തെളിവുകളിലൂടെ ഖണ്ഡിതമായി സ്ഥാപിതമായതാണെങ്കില്‍ അവിടെ ഇജ്‌തിഹാദിന്റെ ആവശ്യകതയില്ല. അത്തരം വിധികള്‍ മനസ്സിലാക്കുന്നതിനെ ഇജ്‌തിഹാദ്‌ എന്നു വിളിക്കുകയുമില്ല. aëjysâ a\: kwkvIcWs¯ ædn¨pw aëjy³ Ahsâ kakrãnIsf F{]Imcw ImWWsaìw Cu {]]©¯n GXphntX\ aëjy {]hÀ¯nIÄ \nÀÆln¡Wsaìw æ:B³ GXp aëjy _p²nçw DÄsImÅphmëw a\Ênemçhmëw Ignbpw hnX¯n hniZoIcnçIbpw \_n (k) X§Ä kzPohnX¯n ]IÀ¯n aäp P\§Ä¡v km£nbmæIbpw sNbvXn«pÅXmé. വിശുദ്ധ ഖുര്‍ആനും നബിചര്യയും ലോകാവസാനം വരെയുള്ളവര്‍ക്ക്‌ മാര്‍ഗദര്‍ശകമാണ്‌.
എന്താണ് ഇസ്ലാം? അതു ആദര്ശമാണ്;  ശക്തമായ ആദര്ശം. വിശ്വാസമാണ് അതിന്റെ അസ്തിവാരം. വിശ്വാസത്തിനനുസൃതമായ പ്രവര്ത്തനമാണ് അതിന്റെ മുഖമുദ്ര. ഒരു hyàn അവന്റെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഇസ്ലാമിനെ അനുധാവനം ചെയ്യാന് ബാധ്യസ്ഥനാണ്. ഇഷ്ടാനുസരണം ചില ഭാഗങ്ങള് സ്വീകരിക്കുകയും മറ്റു ഭാഗങ്ങള് തിരസ്കരിക്കുകയും ചെയ്യാവതല്ല. അത് പൈശാചിക മാര്ഗമാണ്a\: kwkvIcWhpw hyànXz ipNnXzhpw ഇസ്ലാമിക നിയമവ്യവസ്ഥിതിയുടെ മൂല സ്രോതസ്സ് വിശുദ്ധ ഖുര്ആനാണ്. ഇനിയൊരു ഗവേഷണം(ഇജ്തിഹാദ്) ആവശ്യല്ലാത്തവിധം നബി(സ്വ) പറഞ്ഞും പഠിപ്പിച്ചും തന്ന കാര്യങ്ങള് അത്രയും സുവ്യക്തമായ നിലയില് æÀ B³ kaql¯në ap¶n Cìw \nehnep­p.  ഇതനുസരിച്ച് ഐക്യത്തോടെ ജീവിക്കലാണ് മുസ്ലിം ധര്മ്മം. സമകാലിക പ്രശ്നങ്ങള്ക്ക് B hnjb§fn ]mÞn¯yapÅ സമകാലിക പണ്ഢിത സംഘടന നല്കുന്ന hnhc§fpsS ASnkvXm\¯n അംഗീകരിച്ചുകൊണ്ടുതന്നെയായിരിക്കും PohnX¯nsâ hnPb§Ä¡v klbIamhpI.

No comments:

Post a Comment