സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിന്ന് സ്വന്തം ജീവിത ത്തെ സമര്പ്പിച്ചവനാണ് മുസ്ലിം.
ശിര്‍ക്കില്‍ നിന്ന്
പൂര്ണമായി മുക്തനാവുമ്പോഴാണ് ഒരാള്‍ സത്യവിശ്വാസിയായിത്തീരുന്നത്.
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു
ബാധ്യതയേറ്റിരിക്കുന്നത് അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട്
താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്ക്ക് മാത്രമാകുന്നു.
പശ്ചാത്താപമെന്നത് തെറ്റുകള്‍ ചെയ്തു
കൊണ്ടിരിക്കുകയും എന്നിട്ട് മരണം ആസന്നമാവുമ്പോള്‍ ഞാനിതാ
പശ്ചാത്തപിച്ചിരിക്കുന്നു എന്ന് പറയുകയും ചെയ്യുന്നവര്ക്കുള്ളതല്ല.
ഒരു മുസ്ലിമിന്റെ ജീവിതത്തില്‍ ഒരിക്കലും
വന്നു ഭവിക്കാന്‍ പാടില്ലാത്ത
പാപമാണ് ശിര്ക്ക്. അല്ലാഹുവില്‍
പങ്ക് ചേര്ക്കുകയെന്ന പാപം അവന്റെ ജീവിതത്തിലുണ്ടാവുകയെന്ന് പറഞ്ഞാല്‍ അത്
അവന്റെ വിശ്വാസത്തില്‍ നിന്നുള്ള
വ്യതിചലനമാണ്. സകലമാന
സല്കര്മ്മങ്ങളെയും വിഴുങ്ങിക്കളയുന്ന അത്യുഗ്ര പാപമാണത്. അല്ലാഹു
അവനോട് പങ്ക് ചേര്ക്കപ്പെടുന്നത് പൊറുക്കുകയില്ല. അതിനു പുറമെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറു
ത്തു കൊടുക്കുകയും ചെയ്യും. ആര് അല്ലാഹുവിനോട് പങ്ക് ചേര്ക്കു ന്നുവോ അവന്‍, തീര്ച്ചയായും വമ്പിച്ച കുറ്റം ചമച്ചുണ്ടാക്കിയിരി ക്കുന്നു. (4:48)
അറിവുകേടു കൊണ്ടോ അബദ്ധവശാലോ ഒരു വിശ്വാസിയുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്ക്കു വന്നുപോയാല്‍ പിന്നെ
അയാള്ക്ക് ഒരിക്കലും മോചനമില്ലെന്നല്ല ഇതിനര്ഥം. പിന്നെയോ?
അയാള്ക്ക് ഇനി മോചനം വേണമെങ്കില്‍ വിശ്വാസത്തിലേക്ക് മട ങ്ങണം. ഒരു
അവിശ്വാസി എങ്ങനെയാണോ വിശ്വാസിയായിത്തീരുന്നത്, ആ
രൂപത്തില്‍ ഏകദൈവാദര്‍ശത്തിന്റെ സാക്ഷ്യവചനങ്ങള്‍ മനസ്സില്‍
ഉള്‍കൊണ്ട് പ്രഖ്യാപിക്കണം.
ശിര്ക്കു ചെയ്ത വ്യക്തികള്‍ പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കലേശമില്ലാത്തതുമായ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുക കൂടി ചെയ്യണമെന്ന് ഈ വചനങ്ങളില്‍ നിന്ന്
സുതരാം വ്യക്തമാണ്.
ഇക്കാര്യത്തിലുള്ള ഒരു സംഭവ വിവരണമാണ് സൂറത്തുന്നിസാഇലെ വചനത്തി (4:153)ലുള്ളത്. പശുക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിച്ചവര്ക്ക് ( C¶v \½Ä Bc[n¨psImncnç¶Xv \mWb¯ns\bmé ) അല്ലാഹു പൊറുത്തു കൊടുത്തത് അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊണ്ടാണ്. ഇക്കാര്യം സൂറത്തു അഅ്റാഫിലെ 152,153 വചനങ്ങളി ല്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:
നിശ്ചയമായും പശുക്കുട്ടിയെ “ aëjy{kpãnbmb \mWb§Ä “ ഉണ്ടാക്കി (ആരാധന നടത്തിയ)വര്ക്കു തങ്ങളുടെ റബ്ബിങ്കല്‍ നിന്ന് കോപവും, ഐഹിക ജീവിതത്തി ല്‍ നിന്ദ്യതയും ബാധിക്കുന്നതാണ്. അപ്രകാരമത്രേ (വ്യാജം) കെട്ടിച്ചമക്കുന്നവര്ക്ക് നാം പ്രതിഫലം നല്കുന്നത്. തിന്മകള് പ്രവര്‍ത്തി ക്കുകയും പിന്നീട് അതിനുശേഷം പശ്ചാത്തപിക്കുകയും വിശ്വസി ക്കുകയും ചെയ്തവരാകട്ടെ, നിശ്ചയമായും അതിനുശേഷം നിന്റെ റബ്ബ് (അവര്ക്ക്) പൊറുത്ത് കൊടുക്കുന്നവനും കരുണാനിധിയും തന്നെ.’
ഗോപൂജകന്മാരായിത്തീര്ന്ന ഇസ്റാഈല്‍ മക്കളില്‍ ഏകദൈവാദര്‍ശത്തിലേക്ക് തിരിച്ചുവന്ന് കളങ്കലേശമില്ലാത്ത വിശ്വാസം സ്വീ കരിക്കുകയും, ചെയ്തുപോയ തെറ്റില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കുകയും ചെയ്തവര്ക്ക് അല്ലാഹു പൊറുത്തു കൊടുത്ത കാര്യമാണ് ഈ സൂക്തങ്ങളില്‍ പ്രതിപാദ്യം.

വിശ്വാസിയായിരിക്കെ സംഭവിക്കുന്ന മറ്റു പാപങ്ങളെപ്പോലെ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന പ്രതീക്ഷ ശിര്ക്കിന്റെ കാര്യത്തില്‍ അസ്ഥാനത്താണെന്നാണ് .
വിശ്വാസത്തില്‍ നിന്നും
അവിശ്വാസത്തിലേക്കും വീണ്ടും വിശ്വാസത്തിലേക്കും പിന്നെയും അവിശ്വാസത്തിലേക്കും മാറി കൊണ്ടിരിക്കുന്ന പാപം അല്ലാഹു പൊറുക്കുകയേയിÃ
ഒരിക്കല്‍ വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും വീണ്ടും വിശ്വസിച്ചിട്ട് പിന്നെയും അവിശ്വസിക്കുകയും അനന്തരം അവിശ്വാസം കൂടിക്കൂടി വരികയും ചെയ്തവരാരോ അവര്ക്ക് അല്ലാഹു പൊറുത്തു കൊടുക്കുകയേ ഇല്ല. അവരെ
അവന്‍ നേര്‍വഴിയിലേക്ക് നയിക്കുന്നതുമല്ല.
അനിവാര്യമായ അസ്തിത്വം, ആരാധന അര്ഹിക്കുക എന്നിവയില്‍ അല്ലാഹുവില്‍ കൂറുകാരെ അംഗീകരിക്കലാണ് ശിര്ക്ക്. അതായത് അല്ലാഹുവിന്റെ സത്ത,(ദാത്ത്)ഗുണങ്ങള്‍,(സ്വിഫാത്) പ്രവര്ത്തികള്‍ (അഫ്ആല്‍) എന്നിവയില്‍ പങ്കുകാരെ ആരോപിക്കുക.അല്ലാഹുവിന്റേതിന് തുല്യമായ സത്തയോ പ്രവര്ത്തിയോ ഗുണമോ മറ്റൊരാള്ക്കുണ്ടെന്നു സങ്കല്പ്പിക്കുകയെന്നതാണത്. അല്ലാഹുവിന്റെ എല്ലാ വിശേഷണങ്ങളും തനതായ രൂപത്തില്‍ അപരനില്‍ ഉണ്ടെന്നു വിശ്വസിക്കുന്നത് മാത്രമല്ല, സ്വമദിയ്യത്തിലധിഷ് ഠിതമായ അല്ലാഹുവിന്റെ ഒരു വിശേഷണമെങ്കിലും തനതായരൂപത്തില്‍ മറ്റൊരാളിലുണ്ടെന്ന് ആരോപിക്കുന്നതും ശിര്ക്കു തന്നെയാണ്.
സ്വയം
സഹായിക്കാന് കഴിവുണ്ടെന്ന് (സ്വമദിയ്യത്ത്) ആരോപിച്ചുകൊണ്ട് സൃഷ്ടിയെ (aëjy{kpãnbmb \mWb§Ä aäp BNmcmëãm\§Ä
) F¶nhsbഏതു ഘട്ടത്തില് സമീപിക്കുന്നതും ശിര്ക്കുതന്നെയാണ്.
ചുരുക്കത്തില് hnNmcWm \mfn (വിപല്ഘട്ടങ്ങളില്‍) സഹായമര്ഥിക്കപ്പെടുന്നവന്‍, അഭയം തേടപ്പെടുന്നവന്‍, ഭരമേല്‍പ്പിക്കപ്പെടുന്നവന്‍ അല്ലാഹു മാത്രമാണ് Fìw. AÃmsX \mw sNbvX BNcmëã\§Ä \mw klmbw sNbvX \mWb§Ä സ്വന്തം കഴിവുകൊണ്ട് സഹായിക്കുമെന്ന വിശ്വാസവുമായി അഭയം പ്രാപിക്കപ്പെടുന്നവന് AÅmlphnt\mSv ]ètNÀçIbmæì.
No comments:
Post a Comment