Sunday, 21 July 2013

നിത്യമായ ശ്രദ്ധ ( നമസ്കാരം )



ചിന്ത, വികാരം, ഭയം, ദേഷ്യം, ഉത്കണ്ഠ ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്.

ശരീരത്തെ ബാധിക്കുന്ന രോഗങ്ങ മനസ്സിനേയും ബാധിക്കാം.

പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധധം പ്രതികരണശേഷിയും ചിന്തിക്കാനും അനുഭവിക്കാനുമുള്ള പ്രേരണ നല്കുന്നു.

ദൈനംദിനജീവിതക്രമങ്ങളിലെ പ്രശ്നപരിഹരണത്തിന് ഫലപ്രദമായി ഇടപെട നടത്താ കഴിയു ന്നതാണ് ഖുആനിലെ ഓരോ സന്ദേശങ്ങളും.

ഏറ്റവും ഉയർന്ന മാനസികവ്യാപാരമാണ് ചിന്ത.

സ്വീകരിക്കപ്പെട്ട അറിവുകളേയോ ആശയങ്ങളേയോ അനുഭവങ്ങളേയോ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുന്നതിനോ മറ്റൊരു കാഴ്ചപ്പാടി നോക്കിക്കാണുന്നതിനോ സഹായിക്കുന്ന മാനസികവ്യാപാരമാണ് ഭാവന.

അറിവ്, വിവരം, അനുഭവം എന്നിവയെ സംരക്ഷിക്കാനും നിലനിർത്താനും ആവശ്യാനുസരണം തിരിച്ചെടുക്കാനും സഹായിക്കുന്ന മാനസികവ്യാപാരമാണ് ർമ്മ.

വ്യക്ത്യധിഷ്ഠിത അനുഭവങ്ങളിലൂടെ പരിസരവുമായി സ്വയം ബന്ധപ്പെട്ടിരിക്കുന്നു എന്ന വ്യവച്ഛേദിക്കുന്ന വികാരമാണ് ബോധം.

സംഭാഷണങ്ങളിലും പഠനവേളകളിലും നാം കൂടുതലായി ഉപയോഗിക്കാറുള്ള പദങ്ങളാണ് "മനസ്സിലായോ?", "മനസ്സിലായി", "മനസ്സിലായില്ല" തുടങ്ങിയവ. "മനസ്സിലായോ?" എന്നതിന് പകരം " യഥാവിധി ഉള്കൊണ്ടോ?" എന്നാരും ചോദിക്കാറില്ല. ഇപ്പോള് പറഞ്ഞത്മനസ്സിലായല്ലോ’? അതായത് അറിഞ്ഞ കാര്യങ്ങ സ്വയം വിലയിരുത്തപ്പെട്ടോ എന്ന് നോക്കാറില്ല , മനസ്സിലായോ .

ജീവിതത്തിലെ ഓരോരോ വസ്തുതയും നാം കേട്ടും വായിച്ചും ചിന്തിച്ചും മനസ്സിലാക്കുന്നു.

നമ്മുടെ  ബോധം  ഏതെങ്കിലും ഒരു വിഷയത്തില് പൂര്ണ്ണമായി കേന്ദ്രീകരിക്കുമ്പോള് നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ പ്രവര്ത്തനം നാം കൂടുതലായി അറിയാറില്ല.

ഞാന് ഉണ്ട് എന്ന അഖണ്ഡമായ ബോധം അഥവാ പ്രജ്ഞ ബോധത്തെയാണ് ഒരു വ്യക്തി യഥാവിധി സൂക്ഷ്മമായി നിലനിര്തെണ്ടത്, അതിനു നമസ്കാരം നിലനിര്ത്തുക എന്ന് പറയും.

ഞാന് ഉണ്ട് എന്ന അഖണ്ഡമായ ബോധം മുഖാന്തിരം പലതരം രൂപങ്ങളും നാമങ്ങളും ചിന്തകളും സങ്കല്പ്പങ്ങളും ഒക്കെ ആരോപിക്കപ്പെടുമ്പോള് നാം കാണുന്ന, "ജീവിക്കുന്ന" ലോകമായി. അതിനെയാണ് " ഇഹപര ജീവിതം " എന്ന് പറയപ്പെടുന്നത്.

അഖണ്ഡബോധം അഥവാ പരിശുദ്ധമായ ഉണ്മ ആധാരമാക്കിയാണ് ഇഹപര ജീവിതം അഥവാ ജീവിത യാധാര്ത്യങ്ങ പ്രവര്ത്തിക്കുന്നത് എന്നുവരുന്നു.
മനസ്സിനെ അന്തസ്സത്തയില് യോജിപ്പിക്കുക, ലയിപ്പിക്കുക എന്നതാണ് നമസ്കാരം നിലനിര്ത്തുക എന്നത്, അല്ലാതെ ആകാരവടിവിനുവേണ്ടി നടത്തുന്ന കസര്ത്തല്ല.
ഞാന് ഉണ്ട് എന്ന അഖണ്ഡബോധം സര്വ്വാധാരമാകുന്നു. ബോധത്തെയാണ്- സ്വലാത്ത് , നമസ്കാരം എന്നറിയപ്പെടുന്നത്.
നിത്യമായ ശ്രദ്ധ ( നമസ്കാരം ) പ്രവർത്തനങ്ങൾ ഉത്തമമാകുന്നതിനുള്ളഒരു ഉത്തേജകമായി  വര്ത്തിക്കുന്നു.


സന്തോഷം അനുഭവപ്പെടുന്നത് മനസ്സിനും, ശാന്തി അനുഭവപ്പെടുന്നത് മനസ്സിനപ്പുറം നമ്മുടെ ബോധത്തിലുമാണ്.
അതായത്, അലാഹുവിന്റെ സാമീപ്യവുമായി താദാത്മ്യം പ്രാപിക്കുമ്പോള് യഥാർത്തശാന്തി ( സമാധാനം ) ലഭിക്കുന്നു.

അല്ലാഹുവിനെ മുന്നിര്ത്തി ജീവിക്കുന്നത് തന്നെയാണ് യഥാര്ത്ഥഭക്തി.

ഞാ എന്ന ബോധവും + അലാഹുവിന്റെ സാമീപ്യവും മനസ്സിലാക്കിയിട്ട്, മാസ്ജിടുകളിപ്രവേശിക്കുക അപ്പോള്പ്രാര്ത്ഥിക്കുന്നത് തന്നിലെ ജീവനോട് അടുത്തു നില്ക്കുന്ന സൃഷ്ടാവുമായി തന്നെയാണ് എന്ന് അറിഞ്ഞു പ്രാര്ത്ഥിക്കാന്കഴിയും.

പലരും ആരാധനാലയങ്ങളിപോയി നമ്മുടെ പല ആവശ്യങ്ങളും നിരത്താറുണ്ട്‌, പരാതി പറയാറുണ്ട്‌, അപേക്ഷിക്കാറുണ്ട്, യാചിക്കാറുണ്ട്. അല്ലേ? നമ്മുടെ മനസ്സിന്റെ ഇഷ്ടാനുസരണം എല്ലാ ആഗ്രഹവും നിവൃത്തിച്ചു തരുന്ന ഒരു വസ്തുവല്ല ഈശ്വരന്. എനിക്ക് സ്വത്ത് വേണം, വലിയൊരു വീട് വേണം, തുടങ്ങിയ ആഗ്രഹങ്ങള്മാത്രമാണ് നമ്മുടെ ഈശ്വരപ്രാര്ത്ഥനയെങ്കില്‍, നമ്മുടെ മനസ്സും എപ്പോഴും അങ്ങനെ മാത്രമേ ചിന്തിക്കൂ.

ഒരാളുടെ അത്ഭുതപ്രവര്ത്തികള്അല്ല ഈശ്വരസാക്ഷാത്കാരത്തിന്റെ അളവുകോല്എന്ന് മനസ്സിലാക്കുക.

തന്റെ പ്രവര്ത്തനങ്ങള്ക്ക് സാക്ഷിയായിരിക്കുന്നത് എന്താണോ അതാണ്മനസ്സാക്ഷി. നമ്മുടെ എല്ലാ പ്രവര്ത്തനവും മനസ്സാക്ഷിയെ മുന്നിര്ത്തിയാവുമ്പോള്അതുതന്നെയാണ് പൂര്ണ്ണമായ ഈശ്വരാര്പ്പണം.

അല്ലാഹുവിന്റെ സാമീപ്യത്തിലായിരിക്കുന്നവരി  ഞാന്എന്ന ഭാവം (അഹംഭാവം) അല്ല പ്രവര്ത്തിക്കുന്നത്.

നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും സംസാരങ്ങളില്‍ ഏറ്റവും വ്യാജമായത്‌ ഊഹമത്രെ.

കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍.

സൂക്ഷ്‌മത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌, സംശുദ്ധ മനസ്സുമായി ദൈവസന്നിധിയിലെത്തുന്നവര്‍ക്ക്‌ ജീവിത യാഥാർത്യങ്ങളെ എളുപ്പമാക്കുന്നു.

നാം അനുവര്‍ത്തിക്കുന്ന നിലപാടുകളില്‍ ഖുർആന്റെ അനുശാസനങ്ങളുടെ അടിസ്ഥാനത്തില്‍ സാധുതയുള്ളത്‌ ഏതൊക്കെയാണെന്നും തെളിവുകളുടെ പിന്‍ബലമില്ലാത്ത അനാചാരങ്ങള്‍ ഏതൊക്കെയാണെന്നും വിവേചിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ ജീവിത വിജയം നേടുന്നു. ലോകാവസാനം വരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗം കാണിച്ചുകൊടുക്കാന്‍ വേണ്ടി ലോക രക്ഷിതാവ്‌ നിയോഗിച്ച അന്തിമ പ്രവാചകനോട്‌ നാം നീതി പുലര്‍ത്തേണ്ടത്‌ ഏത്‌ വിധത്തിലാണെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ ധാരണയുള്ളവരായിതീരുക എന്നത് വ്യക്തിത്വത്തെ മൂല്യവത്താക്കുന്നു.

No comments:

Post a Comment