Thursday, 25 July 2013

നീതി പുലരുക എന്നു പറയുന്നതിന്റെ അര്ഥം.



നീതിക്കുവേണ്ടി ദാഹിക്കുന്നവര്ക്ക് ബദ്ര് ഒരിക്കലും കെട്ടടങ്ങാത്ത ആവേശമാണ്.

ജീവന് വിലയായികൊടുത്തും സ്ഥാപിതമാക്കേണ്ട ദൈവികഗുണമാണ് ഒരു വ്യക്തിയെ  സംബന്ധിച്ചേടത്തോളം നീതി.

നീതിയി നിലകൊള്ളുന്നവനാകുക എന്നത് ലോകത്തിന്റെ നിലനില്പ്പിനെ സാധ്യമാക്കുന്ന അച്ചുതണ്ടിന്റെ പേരാണത്.

എന്തിനാണ് ബദ്ര്എന്ന ചോദ്യത്തിന് ഖുര്ആന്നല്കുന്ന ഉത്തരം ഏതൊരു വിഭാഗത്തിന്റെയും നീതി തകര്ക്കപ്പെടാതിരിക്കാന്എന്നാണ്.

ആദര് വിയോജിപ്പുകള്മനുഷ്യരുടെ  അവകാശങ്ങള്സംരക്ഷിക്കപ്പെടാതിരിക്കാന്കാരണമല്ല. ദൈവത്തെക്കുറിച്ചുള്ള വ്യക്തികളുടെ വിശ്വാസം തെറ്റായിരിക്കെത്തന്നെ, അത് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ദൈവ പ്രോക്തമാണ്. വ്യക്തി സംരക്ഷിക്കപ്പെടുക എന്നതാണ് ഭൂമിയിലെ ദൈവ നീതി. നീതിയുടെ സംസ്ഥാപനത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളാന്ബാധ്യതപ്പെട്ടവരാണ് വിശ്വാസികള്‍.

വിശ്വാസ വൈജാത്യങ്ങള്മനുഷ്യന്റെ അവകാശങ്ങളുടെ കൈയേറ്റത്തിന് കാരണമാവരുത്.

ഒരു വ്യക്തി തന്റെ ഉത്തരവാദിത്വ നിര്വഹണത്തെക്കുറിക്കാനാണ് 'അല്ലാഹുവിനെ സഹായിക്കുക' എന്ന പ്രയോഗം ഖുര്ആന്നടത്തുന്നത്.

ഒരു വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഒരാരാധനയിലൂടെയും നേടിയെടുക്കാനാവാത്ത ആത്മീയമായ ഏറ്റവും ഉയര്ന്ന പദവിയാണ് 'അല്ലാഹുവിന്റെ സഹായി' എന്നത്.

സന്മാര്ഗത്തിന്റെ പ്രബോധനവും നീതിയുടെ സംസ്ഥാപനവുമാണ് മനുഷ്യന്റെ നിയോഗ ലക്ഷ്യം.

എല്ലാ സമൂഹങ്ങളുടെയും  അവകാശ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം പരസ്പര ബന്ധിതമാണ്.

നീതി പുലരുക എന്നു പറയുന്നതിന്റെ അര്ഥം അവകാശ സ്വാതന്ത്ര്യം പുലരുക എന്നതാണ്.

നീതി എന്നത് മാനവികതയെയാണ് പ്രകാശിപ്പിക്കുന്നത്.

എല്ലാവര്ക്കുമായി ഒരു സ്വാതന്ത്ര്യം മാത്രമേയുള്ളൂ എന്നതാണ് ദൈവികമായ സത്യം. ഇത് ദൈവത്തിന്റെ ആളുകള്പോലും മറന്നുപോവുന്നു എന്നതാണ് ദുഃഖസത്യം. അതുകൊണ്ടുതന്നെയാണ് പലപ്പോഴും നീതിപുലരാതെ പോവുന്നതും.

മനുഷ്യ ഭൂമിയിലെ നീതിയുടെ കാവല്ക്കാരാണ്. അവര്ഐക്യപ്പെടേണ്ടത് ഭുമിയില്അനീതിയും അതിക്രമവും അവസാനിപ്പിക്കാന്അനിവാര്യമാണെന്ന് ഖുര്ആന്പറയുന്നു, അഥവാ അവര്ശിഥിലരായാല്അവര്ക്ക് നാശനഷ്ടങ്ങള്ഉണ്ടാകുമെന്ന് മാത്രമല്ല അല്ലാഹു പറയുന്നത്. വിരുദ്ധ ശക്തികള്അവരുടെ വഴിയില്ഒറ്റകെട്ടാണ്. നിങ്ങള്ശിഥിലരായാല്ഭൂമിയില്വലിയ ഫിത്നയും ഫസാദും ഉണ്ടാകുമെന്നാണ് ഖുര്ആന്പറയുന്നത്.

ഫസാദുകളെ തടഞ്ഞുനിര്ത്താന്ബാധ്യതപ്പെട്ട ഒരു സമൂഹം അത് യഥാവിധി നിര്വഹിക്കാതിരിക്കുമ്പോഴാണ് ലോകത്ത് മര്ദനങ്ങളും അതിക്രമങ്ങളും കൊടികുത്തിവാഴുന്നത്.

സ്വന്തം സ്വഭാവവും സംസ്കാരവും മൂല്യങ്ങളും ഖുആന്റെ അധ്യാപനങ്ങളാല്ഉടച്ചുവാര്ക്കാത്തേടത്തോളം കാലം ഒരുവന്റെ സത്യസാക്ഷ്യം പൂര്ണമാകുന്നില്ല.

സത്യസന്ധത, വിശ്വസ്തത, ഋജുമാനസത, ദുര്ബലനോടുള്ള ആര്ദ്രത, കരാര്പാലനം തുടങ്ങിയ ഉന്നത ജീവിതമൂല്യങ്ങള്ഖുആനിഅള്ളാഹു പറഞ്ഞതും പ്രവാചകഅനുവത്തിചതുമായ കാര്യങ്ങ നമ്മുടെ ജീവിതത്തിലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

No comments:

Post a Comment