അല്ലാഹു അവതരിപ്പിച്ച ധമ്മത്തിന്റെ മൂര്ത്തീ ഭാവമാണ് പ്രവാചകൻ . അല്ലാഹു
പറഞ്ഞ വാക്കുകളെല്ലാം പ്രവാചകൻ പ്രവര്ത്തിച്ചു . പ്രവാചകൻ കണ്ടെത്തിയ ആത്യന്തിക സത്യങ്ങള്
വിശ്രമമില്ലാതെ പ്രചരിപിക്കുകയും അതിന്റെ യഥാര്ത്ഥ മാത്രുകയാകുകയും ചെയ്തു .അടിസ്ഥാനപരമായി
മനുഷ്യന്റെ ദൌര്ബല്യങ്ങള് ഒന്നും തന്നെ പ്രവാചകൻ കാണിച്ചില്ല. ലോകം കണ്ടതില് വെച്ച്
ഏറ്റവും മഹത്തായ വിജ്ഞാനം ,അനുകമ്പ ,ധാര്മികത തുടങ്ങിയവ പ്രചരിപിച്ചതാണ് പ്രവാചകന്റെ
ഗുണങ്ങളായി ലോകം കാണുന്നത് . ആധ്യാത്മികതയുടെ അത്യുന്നതമായ നെറുകയില് എത്തിയതിന്റെ
ഉദാഹരണമായി മുഹമ്മദ് നബി പ്രവാചകത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
ലോകത്ത് ആര്ക്കും സത്യസന്ധമായ
സംപൂരണത കൈവരിക്കാന് കഴിയുമെന്ന് പ്രവാചകൻ സ്വജീവിതത്തിലൂടെ പഠിപിച്ചു. ലോകത്ത് ഒരു
പ്രവാചകനും മതസ്ഥപകാനും ഇത്തരത്തില് തന്റെ അനുയായികളോട് ഇങ്ങനെ പറഞ്ഞിട്ടില്ല
"നിങ്ങൾ ഓരോരുത്തര്ക്കും സന്തോഷം, സമാധാനം,
ധാര്മി്കമായ ഔന്ന്യത്യം എന്നിവ നേടാന് കഴിയുമെന്ന് . ശരിയായ രീതിയില് ശീലിച്ചാല് ഞാന്
നേടിയ ബോധോദയം നിങ്ങള്ക്കും കൈവരിക്കാന് കഴിയുമെന്ന്
മുഹമ്മദ് നബി തന്റെ അനുയായികളെ പഠിപിച്ചു.
ചോദ്യം ചെയ്യപെടാത്ത ആചാരങ്ങളും, വിശ്വാസങ്ങളുടെയും പരമോന്നതമായ സത്തയാണ്
"ദീൻ " എങ്കില് ഇസ്ലാം ദീൻ തീര്ച്ചയായും ഒരു മതമല്ല. അത് ചില മനുഷ്യരുടെ
വ്യവസ്ഥാപിതമായ നിരവചനം മാത്രമാണ് . ആചാരങ്ങളും
വിശ്വാസങ്ങളും ഉത്സവങ്ങള് പോലെ നമുക്ക് കാണാം .അത് നമ്മില് പ്രചോദനം ഉണ്ടാക്കുന്നു
.എന്നാല് അതൊരിക്കലും നമുക്ക് വിച്ഞാനവും സന്തോഷവും നല്കുകന്നില്ല. അതുകൊണ്ടാണ് ഓരോ
മതത്തിനും അപ്പുറത്താണ് ഇസ്ലാമീക ജീവിതത്തിന്റെ സ്ഥാനം എന്ന് പറയപെടുന്നത് .
ഖുർആൻ ( ഇസ്ലാം) ബുദ്ധിപരമായ സംശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല
ഒരു വ്യക്തിയുടെ ശക്തിമത്തായ മാഹത്മത്യത്തില് വിശ്വസികുകയും ചെയ്യുന്നു.
അല്ലാഹുവിനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്ത്ഥ സന്തോഷമാണ് പ്രധാനം.ഖുർആന്റെ വചനങ്ങള് സമൂഹത്തിലെ
ആര്ക്കും ശീലിക്കാം.അത് തീര്ച്ചായായും പരിപൂര്ണ
മായും മുന് വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
ഖുർആൻ സ്വജീവിതത്തിൽ പകർത്തുന്നുവെങ്കിൽ എല്ലാവിധ ദുഷ്ടതകളെയും മനസ്സില്നിയന്നും ഇല്ലാതാക്കുവാനും
നന്മകള് ചെയ്യുവാനും പ്രോത്സാഹിപിക്കുന്നു. ഒരു വ്യക്തിയുടെ മനസിന്റെ ശുചീകരണം എങ്ങിനെയാണ്
? നന്മകളുടെയും ദുഷ്ടതകളുടെയും യഥാര്ത്ഥ അടിസ്ഥാനം,
ദുഖത്തിന്റെയും സന്തോഷത്തിന്റെയും യഥാര്ത്ഥ
കാരണം എന്നിവ കൂടി ഖുർആൻ നമ്മെ പഠിപിക്കുന്നു.
ലോകത്ത് നിലനില്കുന്ന മറ്റു മതങ്ങളില് നിന്നും അവ പ്രചരിപിക്കുന്ന വ്യവസ്ഥാപിതമായ
തത്വങ്ങളില് നിന്നും വ്യത്യസ്തമായി ഖുർആനിന്റെ തത്വശാസ്ത്രവും വിജ്ഞാനവും മനുഷ്യരില്
സ്വതന്ത്ര ചിന്ത പ്രോത്സാഹിപിക്കുന്നു . അല്ലാഹുവിന്റെ
തത്വങ്ങളെ പരിഗണിക്കാന് അല്ലാഹു പറഞ്ഞെങ്കിലും അവ സ്വീകരികുമ്പോള് നിയമപരമായ ഒരു കരാറോ
,നിരബന്ധമോ ഇല്ല എന്നതാണ് പ്രധാന തത്വം .
അല്ലാഹു സ്വര്ഗ്ഗമോ അതല്ലെങ്കില് മറ്റെന്തെങ്കിലും പ്രതിഫലമോ തന്റെ
അനുയായികള്ക്ക് വാഗ്ദാനം ചെയ്തില്ല . അല്ലാഹുവിൽ
വിശ്വസിച്ചാല് മോക്ഷം ലഭിക്കുമെന്നും പറഞ്ഞില്ല. അല്ലാഹുവിന്റെ നിയമങ്ങൾ"ദീൻ"
എന്ന് പറയുന്നത് വില പേശല് അല്ല. മറിച്ച് ഒരു വ്യക്തിക്ക് തനിച്ചും മറ്റുള്ളവര്കും
മഹത്തായ ബോധം ഉണ്ടാക്കുന്നതിനും അതിലൂടെ ജീവിതത്തില് സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും
ആത്യന്തികമായി ജീവിതത്തിനു തടസ്സമായി നിൽക്കുന്നതിൽ നിന്നുള്ള മോചനത്തിനായുള്ള മഹത്തായ
പാതയാണ് . ഖുർആൻ പറഞ്ഞ തത്വങ്ങളില് വെറുതെ വിശ്വസിക്കുന്നതിന് പകരം അതിനെകുറിച്ച് കൂടുതല്
പഠിക്കാനാണ് അല്ലാഹു ആഹ്വാനം ചെയ്തത് . വൈകാരികമായ അന്ധമായ സമീപനത്തോടെ ഖുർആൻ പാരായണം
ചെയ്യുന്നതിന് പകരം അതിനെക്കുറിച്ച് വ്യത്യസ്തമായ വഴികളിലൂടെ പഠിക്കുകയും നിരീക്ഷികുകയും
ചെയ്ത് അത് ലോകത്തിനു ഗുണകരമെങ്കില് മാത്രം സ്വീകരിക്കാനും മറ്റുള്ളവരെ സ്വീകരിക്കാന്
പ്രേരിപിക്കാനും അല്ലാഹു പറഞ്ഞു. ഇസ്ലാം മതത്തെ മതങ്ങളുടെ വ്യാഖാനം എന്ന് ചിലപോഴെങ്കിലും
പറയുന്നത് അതുകൊണ്ടാണ് . മനസ്സിനെയും പ്രവര്ത്തികളെയും കുറിച്ച് പഠിക്കുന്ന ഗവേഷകര്
ഇസ്ലാം മതത്തെ അതായത് ഖുർആൻ അന്ഗീകരിക്കുന്നതും അതുകൊണ്ടാണ് . അനുഭവങ്ങളില് വിശ്വസിക്കുന്നു. ഖുർആൻ മാത്രമാണ് ദൈവത്തിന്റെ സന്ദേശം ആണെന്ന് പരിചയപെടുത്താതെ,
അത് സ്ഥാപിച്ച പ്രാപഞ്ച്ചീക ദൃഷ്ട്ടാന്തങ്ങൾ
അനുഭവങ്ങള് , യാതാര്ത്യബോധം, വിജ്ഞാനം, ബോധോദയം എന്നിവ ആധാരമാക്കി മനുഷ്യ സമൂഹത്തിനു
അറിവ് പകര്ന്നു കൊടുക്കുന്ന ഒരു ഗ്രന്ഥം . അത് തുടങ്ങുന്നത് അറിവിന്റൊ അടിത്തറയില്
നിന്നും അനുഭവങ്ങളില് നിന്നുമാണ്. അല്ലാതെ അന്ധ വിശ്വാസത്തില് നിന്നല്ല . മനുഷ്യന്റെന
പ്രശ്നങ്ങള് തീര്ച്ചദയായും മനസിലാക്കേണ്ടത് അവനവന്റെ അനുഭവത്തില് നിന്നാണെന്നും , അത്
പരിഹരിക്കപെടുന്നത് മനുഷ്യന്റെ മനസിന്റെ മഹത്തായ
സ്വഭാവം വികസിപിക്കുന്നത്തിലൂടെയും മനസ്സിന്റെ
ശുചീകരണത്തിലൂടെയും ആണ്. അല്ലാതെ വേറൊരാളില് നിന്നല്ല. അതുകൊണ്ടാണ് പ്രവാചകൻ
ഞാനൊരു അമാനുഷികനായ രക്ഷകര്ത്താവാണ് എന്ന് ഒരിക്കലും പറയാതിരുന്നത്. പ്രവാചകൻ ഒരിക്കലും അല്ലാഹുവല്ലാതെ ഒരു രക്ഷകര്ത്താവിനെ കണ്ടെത്തിയില്ല.
അതിനാല അല്ലാഹു തന്നെയാണ് നമ്മുടെ രക്ഷകന്
.
ഖുർആൻ യഥാർത്തത്തിൽ പിന്തുടരുന്നവന് കപട വേഷധാരിയായി അഭിനയിക്കാതെ സത്യമെന്താണോ
, അത് എവിടെയാണ് , എങ്ങിനെയാണോ അത് സ്വീകരിക്കുകയും ജീവിതമെന്ന പരമാര്തത്തെ ധൈര്യപൂർവ്വം
നേരിടാനും ഖുർആൻ നമ്മെ പ്രോത്സാഹിപിക്കുന്നു . സത്യസന്ധത നമ്മില് യഥാര്ത്ഥ സന്തോഷം ജനിപ്പിക്കുമെന്ന് അല്ലാഹു പറയുന്നു .
ഖുർആനിനു അതിന്റെ തത്വങ്ങള്ക്ക് പുതിയ വ്യാഖ്യാനങ്ങള് ഒരിക്കലും നല്കേണ്ടി വരുന്നില്ല
. പുതിയതായി തെളിയിക്കപെട്ട ശാസ്ത്രിയ കണ്ടെത്തലുകള് ഒരിക്കലും ഖുർആന്റെ തത്ത്വങ്ങളുമായി
പരസ്പരം വിരുധങ്ങളാകുകയോ ചെയ്യുനില്ലെന്നു മാത്രമല്ല ഖുർആന്റെ അധ്യാപന രീതി വളരെ ശാസ്ത്രിയമായി
തെളിയിക്കപെടുകയും ചെയ്യുന്നു. ഏതു സാഹചര്യത്തിലും ഖുർആന്റെ തത്വങ്ങള് അതിന്റെ അടിസ്ഥാനപരമായ
ആശയങ്ങളില് മാറ്റം വരാതെ നിലനില്കുന്നു . ഖുർആന്റെ മൂല്യം മനസ്സിലാക്കുന്നതില് മനുഷ്യ
മനസ്സില് ചിലപ്പോള് ഏറ്റകുറച്ചിലുകള് ഉണ്ടായേക്കാം. ഒരു ദുഷിച്ച സമൂഹത്തില് ഖുർആന്റെ
തത്വങ്ങള് ജിവിതത്തില് പകര്ത്തു മ്പോള് വളരെ വിഷമതകളും നേരിടേണ്ടി വന്നേക്കാം എന്നിരുന്നാലും
ഖുർആന്റെ തത്വങ്ങുളുടെ മൂല്യം ഉയര്ന്ന സാംസ്‌കാരിക നിലവാരം പുലര്തുന്നവരുടെ മനസ്സില്
എപ്പോഴും വിലമതിക്കാന് ആകാത്തതാണ്.
ഇരുപതാം നൂറ്റാണ്ടിലെ സംസ്കാരീകമായും നാഗരീകമായും വിദ്യാഭ്യാസ പരമായും
ഉന്നത നിലവാരം പുലര്ത്തുന്ന ജനങ്ങള് ഖുർആന്റെ വാക്കുകള് ശ്രദ്ധിക്കുക , ഒരു വ്യക്തിയിലെ
മതം എന്നുപറയുന്നത് പ്രപഞ്ച സമ്പന്തിയായ മതമാണ് . അതിശയിപിക്കുന്ന ആൾ ദൈവങ്ങളും, ചോദ്യം
ചെയ്യപെടാത്ത സിദ്ധാന്തങ്ങളും മനുഷ്യ ശാസ്ത്രങ്ങളും ഒഴിവാക്കപെടും. അത് പ്രകൃതിപരവും
ആധ്യാത്മികവുമായ കാര്യങ്ങള് കൂട്ടി ഇണക്കുന്നതും എല്ലാവിധ അനുഭവങ്ങളുടെയും വെളിച്ചതിലുള്ളതും,
പ്രകൃതി- ആധ്യാത്മികത എന്നിവയുടെ അര്ത്ഥ്പൂര്ണിമായ ഐക്യതിനെയും ഉള്കൊൂള്ളുന്നതും ആയിരിക്കും
. ഇതിന് പ്രവാചകൻ ഉത്തരം നല്കിയിരിക്കുന്നു . ആധുനിക ശാസ്ത്രവുമായി ഒത്തു ചേര്ന്ന് പോകാന് കഴിയുന്ന ഏതെങ്കിലും ഒരു മതമുണ്ടെങ്കില്
അത് ഇസ്ലാം ദീൻ ആയിരിക്കും.
ഖുർആൻ ചിന്തയുടെയും, ശാസ്ത്രിയതയുടെയും സമന്വയമായ തത്വ ശാസ്ത്രമാണ്
. ശാസ്ത്രീയ സത്യങ്ങള് കണ്ടെത്തുന്നതിനു ഉപദേശിക്കുന്ന വചനങ്ങളാണ് ഖുർആൻ . യുക്തിപൂർവ്വ മായ ചിന്തകളിലേക്ക് നയിക്കുകവഴി
നമ്മുടെ പല രസകരമായ ചോദ്യങ്ങല്കും ഉത്തരം കണ്ടെത്താൻ ഖുർആനിലൂടെ കഴിയുന്നു. എന്താണ്
മനസ് ,എന്താണ് ശരീരം, ഇതില് ഏതിനാണ് കൂടുതല് പ്രാധാന്യം?, പ്രപഞ്ചം ഒരു ലക്ഷ്യത്തിലേക്ക്
നീങ്ങികൊണ്ടിരിക്കുകയാണോ ? ഇവിടെ മനുഷ്യന്റെര സ്ഥാനം എന്ത് ? മനുഷ്യന് ശ്രേഷ്ടമായ ജീവിതമാണോ
ഉള്ളത് ? ഇത്തരം ചോദ്യങ്ങള് നമ്മളെ മനുഷ്യ ശാസ്ത്രം നയിക്കാത്ത പല മേഖലകളിലേക്കും കൊണ്ടുപോകുന്നു
.കാരണം മനുഷ്യ നിര്മ്മിത ശാസ്ത്രത്തിനു പല പരിമിതികളുണ്ട് എന്നാല് ഖുർആൻ കീഴടക്കുന്നത്
മനസ്സിനെയാണ്.
മനുഷ്യന്റെയും മനശാസ്ത്രത്തിന്റെയും സൃഷ്ടാവും സ്ഥാപകനും, ആത്മാവിന്റെയും മനസ്സിന്റെയും പ്രഥമ
നിയന്താവുമായ അള്ളാഹു ഖുർആനിലൂടെ തന്റെ അഭിപ്രായം പറയുന്നത് നോക്കുക : " നിങ്ങൾ
നിങ്ങളുടെ ജീവനേക്കാൾ വളരെ അടുത്താണ് ഞാനുള്ളത് . ഖുർആന്റെ തത്വം വായിച്ചാല് മനസ്സിലാകുന്നത്
ആധുനിക മനശ്സ്ത്രപരമായ പല പ്രശ്നങ്ങളും നമുക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അതിനെല്ലാം
പരിഹാരം നിര്ദേദശിച്ചു തന്നിട്ടുണ്ട് എന്നുമാണ് . ഞാനും ഖുർആനും, അല്ലാഹുവും തമ്മിലുള്ള
ബന്തത്തെ കുറിച്ച് താരതമ്യം നടത്തുന്ന വ്യക്തി
എന്ന നിലക്ക് ഏറ്റവും പൂര്ണനതയുള്ള മറുപടി ഖുർആൻ മാത്രമാണ് . മനുഷ്യത്വത്തെ കുറിച്ച്
മഹാനായ അതിന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ തത്വങ്ങളെ പരിചയപെടാന് എന്തുകൊണ്ട് നാം പ്രേരിതരാകുന്നില്ല
,ഖുർആന്റെ പ്രധാന തത്വങ്ങള് ഒരു ഒരു സംരക്ഷണ വലയമാണ് . ജനനം , വാര്ധ ക്യം, രോഗം , മരണം
എന്നിവയുടെ ഒരു സംരക്ഷണ ചങ്ങല.
സമൂഹത്തിലും വര്ഗ്ഗുത്തിലും നിലനിന്നിരുന്ന വിവേചനം, വെറുപ്പ് എന്നിവക്കെതിരെയും
വ്യതിപരമായ സ്വതന്ത്രം, സമത്വം, എന്നിവക്കുവേണ്ടിയും സംസാരിച്ച അല്ലാഹു സാമൂഹ്യപരമായ
സഹകരണവും, സമൂഹത്തിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടാനും ജനങ്ങളെ പ്രോത്സാഹിപിച്ചു.
എല്ലാ മനുഷ്യരെയും അളക്കേണ്ടത് അവന്റെ ധാര്മ്മി ക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വഭാവത്തെ
നോക്കിവേണം. അല്ലാഹു പറയുന്നു ഭൂമിയുടെ എല്ലാ
ഭാഗങ്ങളിലേക്കും കടന്നു ചെല്ലുക ഇത് പ്രചരിപ്പിക്കുക, അവരോടു പറയുക " ദരിദ്രനും
കഷ്ടത അനുഭവിക്കുനവനും, പണക്കാരനും ഉയര്ന്നഭവനും എല്ലാവരും ഒന്നാണ് .എല്ലാ മനുഷ്യരും
ഈ മതത്തില് ഒന്നിക്കുന്നു, അതല്ലാതെ മറ്റു ഒരു സ്ഥലവുമില്ല , അതായത് നീരുറവകളും തോടുകളും
പുഴകളുമായി രൂപാന്തരം പ്രാപിച്ചു സമുദ്രത്തില്
ചെന്ന് ചേരുന്നത് പോലെ.
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധപെട്ടു കിടക്കുന്നതിനാല് പ്രകൃതിയെ
സംരക്ഷിക്കാനും, ബഹുമാനിക്കാനും മനുഷ്യരെ ശരിക്കും പ്രോത്സാഹിപ്പിക്കുയാണ് ഖുർആൻ ചെയ്യുന്നത്
.
അറിവില്ലാതെ ജീവിക്കുന്ന വ്യക്തിയുടെ അറിവിലേക്കുള്ള മാറ്റമാണ് മഹത്തായ
അത്ഭുതം എന്ന് പറയുന്നത്. താന് നേടിയ ശാരീരികമായ അത്ഭുതങ്ങള് കാണിച്ച് അന്ധമായ വിശ്വാസം
ജനിപിച്ച് അനുയായികളില് വിജയിക്കാന് വേണ്ടി ഖുർആൻ പറയുന്നില്ല . ഞാൻ നിങ്ങള്ക്ക് നല്കിയ
ശാരീരികമായും മാനസികമായും ഉള്ള കഴിവുകള് കണ്ടെത്തി സാന്മാര്ഗിനക ജീവിതം നയിക്കാനും
അതുവഴി മറ്റുള്ളവർ പഠിപിക്കാനുമാണ് ഖുർആൻ അവതരിപ്പിച്ചത്
.
മനുഷ്യന്റെ എല്ലാ ഓരോ പ്രവര്ത്തിലകളും ഒന്നുകില് ബോധത്തോടുകൂടിയോ, അബോധാവസ്ഥയിലോ,
കാര്യക്ഷമമായോ അല്ലാതെയോ ചെയ്യുന്നതാണ്. ആയതിനാല് അയാളുടെ തെറ്റ് അയാള് മനസ്സിലാക്കിയാല്
നല്ല രീതിയില് തിരുത്താനുള്ള സാധ്യത അവിടെ എപ്പോഴും നിലനില്ക്കുന്നുണ്ട് .
സത്യം എന്നുപറയുന്നത് യഥാര്ഥവും എല്ലാവര്ക്കും സ്വയം തുറന്നു പരിശോധിക്കാവുന്ന കാര്യവുമാണ്.
നമ്മള് അല്ലാഹുവിനെ കുറിച്ചും
അവന്റെ സൃഷ്ട്ടികളെ കുറിച്ചും ഖുർആന്റെ തത്വങ്ങളെ കുറിച്ചും പഠിക്കുമ്പോള് എല്ലാം എല്ലാവര്ക്കും വേണ്ടി തുറന്നു വെച്ചിരിക്കുന്നത് നമുക്ക് കാണാന്
കഴിയും. ചില കാര്യങ്ങള് മനസ്സിലാക്കാന് പ്രാവീണ്യം നേടിയ അധ്യാപകര് ആവശ്യമായി വരാം.
എന്നിരുന്നാലും ഖുർആന്റെ തത്വങ്ങളില് ഒളിച്ചു വെക്കപെട്ടതായി ഒന്നുമില്ല.
ഖുർആന്റെ സന്ദേശം എല്ലാറ്റിനോടും ഉള്ള അനുകമ്പയും , എല്ലാം മനസ്സിലാക്കാനുമുള്ള
ഒരു പ്രാപഞ്ചികമായ സന്ദേശമാണ് . ലോകം ഇന്ന്
ഈ സന്ദേശത്തെ മനുഷ്യ ചരിത്രത്തില് എന്നത്തെക്കാളും ആഗ്രഹിക്കുകയും ഉറ്റുനോക്കുകയും
ചെയ്യുന്നു.
വ്യക്തിക്കും മറ്റുള്ളവര്ക്കും
യഥാര്ത്ഥ സന്തോഷം ലഭിക്കുക എന്നുവെച്ചാല്
ശരിക്കും കഷ്ടമുള്ള കാര്യമാണ്. കാരണം ദൈവീക തത്വം അനുസരിച്ച് ജീവിക്കുക എന്നുവെച്ചാല്
മഹത്തായ പ്രവാചകമാര്ഗ്ഗം അനുസരിച്ച് ജീവിക്കുക
എന്നതാണ്. മനുഷ്യരിൽ നിന്നുള്ള ഒരുതരത്തിലുള്ള കടന്നുകയറ്റവും ഇഷ്ടപെടുന്നില്ല. സത്യസന്ധമായ
സന്തോഷത്തിലേക്കുള്ള ശരിയായ വഴി ജീവിതവുമായി
ബന്ധപെട്ട മഹത്തരമായ ബ്രുഹത്തായ പരസ്പര ബന്ധമുള്ള പഠന പദ്ധതിയാണ് അല്ലാഹുവിന്റെ ത്വങ്ങള്
. അത് ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പര്ശിയക്കുന്നു.
ഖുർആന്റെ തത്വങ്ങള് സ്വജീവിതത്തിലൂടെ പ്രചരിപിക്കുന്നതിലൂടെ ദുഃഖങ്ങള് അകറ്റാനും യഥാര്ത്ഥ സന്തോഷം നേടാനും സാദിക്കുന്നു എന്നാണു പഠിപ്പിക്കുന്നത്
. ദൈവീക നിയമങ്ങൾ പൂര്ണമായും മറ്റേതോ ലോകത്തിനു വേണ്ടിയുള്ള നിയമങ്ങളല്ല ഖുർആന്റെ തത്വങ്ങള്
ഈ ജീവിതത്തില് പകര്ത്തു ന്നത്തിലൂടെ ജീവിതത്തില് തന്നെ ഗുണകരമായ മാറ്റവും ഉണ്ടാകുന്നു.
ഈ ജീവിതത്തിലെ മഹത്തായ സന്തോഷത്തിലാണ് ഖുർആൻ ഊന്നല് നല്കുന്നത് . അത് നിങ്ങള്ക്ക് പ്രാവര്തീകമാക്കാനും
ആസ്വതിക്കാനും ആകുമെന്ന് ഖുർആൻ തെളിയിക്കുന്നു.
എല്ലാം സുതാര്യം.
No comments:
Post a Comment