സ്വയം പ്രകാശിക്കുകയും മനുഷ്യ മനസ്സിനെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്
ഖുര്‍ആന്‍.
ബാഹ്യമായ അന്ധകാരത്തെ വിളക്കിന്റെ പ്രകാശം
അകറ്റുന്നത് പോലെ,, അജ്ഞാനമാകുന്ന അന്ധകാരത്തെ ഖുര്‍ആനിന്റെ
പ്രകാശം നീക്കികളയുന്നു .
എന്നും നിലനില്‍ക്കുന്ന പ്രകാശമാണ് ഖുര്‍ആന്‍.
No comments:
Post a Comment