Tuesday 9 October 2012

മദ്രസ.



Ip«nIfpsS imcocnIhpw _u²nIhpw [mÀanIhpw aX]chpw Bßobhpamb cq]oIcWamWp മദ്രസ hnZym`ymkത്തിന്റെ e£yw.

Ip«nIÄ¡p ശരിയായതും പ്രായോഗീകമാക്കാന് കഴിയുന്നതുമായ hnZym`ymkw \evIn Ahsc D¯chmZnXzt_m[apÅ aqeyt_m[apÅ bphP\Xbm¡n amänsbSpt¡WvSXp ഏതൊരു പ്രദേശത്തെയും മുതിര്ന്നവരുടെ ISabmWv.

[mÀanIX¯z§Ä Dcp¯ncnbp¶Xp {]IrXn\nba¯nÂ\n¶mWv. AXpsImWvSpXs¶, kXyw ]dbWw, tamjvSn¡cpXv, aäpÅhsc D]{Zhn¡cpXv XpS§nb [mÀanIImcy§Ä Ip«nIsf ]Tn¸n¡p¶Xn Bcpw ]cmXn ]dbm\nSbnÃ.

ഉമ്മമാര് ജോലി കഴിഞ്ഞ്  കുഞ്ഞിനോടൊപ്പം കുറച്ചു സമയം കളിക്കുകയും സംസാരിക്കുകയും പഠനകാര്യങ്ങളില് സഹായിക്കുകയും ചെയ്യുന്നത് കുട്ടികളില് ആത്മവിശ്വാസം വളര്ത്തും .

കുട്ടിക്ക് പറയാനുള്ള കാര്യങ്ങള് -വിദ്യാലയത്തിലെ സംഭവങ്ങള്, കൂട്ടുകാരെക്കുറിച്ചുള്ള കഥകള് എന്നിവ ക്ഷമയോടെ കേള്ക്കണം. ഉമ്മയുടെ സ്നേഹപൂര്വമായ സംസാരവും സ്പര്ശവും കുട്ടിയുടെ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും വര്ധിപ്പിക്കും.

കൗമാര പ്രായക്കാരായ പെണ്കുട്ടിയുടെ ഉത്തമ സുഹൃത്തായി ഉമ്മ മാറണം. കുഞ്ഞിനോടൊപ്പം കളിക്കാനും കഥകള് പറഞ്ഞുകൊടുക്കാനും സമയം കണ്ടെത്തണം.കൗമാര പ്രായക്കാരായ മക്കളുടെ, പ്രത്യേകിച്ച് ആണ്കുട്ടികളുടെ കൂടെ വാപ്പ  ദിവസവും കുറച്ചു സമയമെങ്കിലും ചെലവഴിക്കേണ്ടത് ആവശ്യമാണ്.

കുട്ടികളുടെ പ്രായത്തിനുസരിച്ച് വീട്ടിലെ ചെറിയ ചുമതലകള് നിര്വഹിക്കുവാന് പരിശീലിപ്പിക്കണം. കുട്ടിയുടെ കൂടെ മാതാപിതാക്കള് ചെലവഴിക്കുന്ന സമയം അവര്ക്ക് ഗുണകരമായ കാര്യങ്ങള്ക്കു വേണ്ടി മാത്രം വിനിയോഗിക്കണം.

2 comments:

  1. പ്രാര്ത്ഥന

    പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
    കേൾക്കും,പ്രവർത്തനങ്ങളെല്ലാം കാണും
    പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
    ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

    പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
    പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
    പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന റിയും
    പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

    വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
    നിൻ വിധിയേ നടക്കൂവെന്നതു നിജം
    പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
    പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC

    ReplyDelete
  2. പ്രാര്ത്ഥന

    പടച്ചവൻ പടപ്പുകളുടെ പ്രാർതനകളെല്ലാം
    കേൾക്കും,പ്രവർത്തനങ്ങളെല്ലാം കാണും
    പ്രാര്തനകളും പ്രവര്ത്തനങ്ങളും അവലോകനം
    ചെയ്യും നീതിയോടെ ,യുക്തിയോടെ വിധിക്കും

    പടച്ചവൻ പാമാരരാം പടപ്പുകളെ ,പണ്ഡിതരെ
    പടച്ചവനല്ലേ ?പ്രാർതനകളെല്ലാം പ്രാവർത്തികമാക്കൽ
    പ്രായൊഗിമാക്കൽ,പ്രായൊഗികമല്ലെന്ന റിയും
    പരമോന്നത നീതിമാനല്ലേ ,വിധിക്കുന്നവനല്ലേ ?

    വിധിക്കൂ വിധാതാവേ ,നിൻ യുക്തമാം വിധം
    നിൻ വിധിയേ നടക്കൂവെന്നതു നിജം
    പാമാരരാം പടപ്പുകളുടെ പിടിപ്പുകേടുകളെ
    പൊറുക്കൂ പാവങ്ങൾ തൻ പാപങ്ങൾC

    ReplyDelete