പത്തു വിഭാഗം ആളുകളില് പത്തു കാര്യങ്ങള് കാണുന്നത് മനുഷ്യരില്‍ പരസ്പരം വെറുപ്പ് ഉണ്ടാക്കും.
1 പണക്കാരില് പിശുക്ക്.
|
2 ദരിദ്രരില് അഹംഭാവം .
|
3 പണ്ഡിതന്മാരില് അത്യാശ.
|
4 സ്ത്രീകളില് നാണമില്ലായ്മ .
|
5 വൃദ്ധന്മാരില് ഇഹലോക പ്രേമം .
|
6 യുവാക്കളില് അലസത .
|
7 ഭരണാധികാരികളില് അനീതി.
|
8 യോദ്ധാക്കളില് ഭീരുത്വം .
|
9 ഇഹലോക പരിത്യാഗികളില് - അഹങ്കാരം.
|
10 ദൈവാരാധന നടത്തുന്നവരില് കപട - നാട്യം.
|
No comments:
Post a Comment